നൊവെന
നൊവെന (ലത്തീൻ ഭാഷയിൽ: novem, "ഒമ്പത്") എന്നത് ക്രിസ്തുമതത്തിലെ പുരാതന പാരമ്പര്യത്തിലുള്ള ഭക്തിയോടെയുള്ള പ്രാർത്ഥനയാണ്.[1][2]ഒൻപത് ദിവസങ്ങളിൽ അല്ലെങ്കിൽ ആഴ്ചയിൽ ആവർത്തിച്ചുള്ള സ്വകാര്യമായ പൊതു പ്രാർത്ഥനകൾ ഇതിൽ കാണുന്നു.[3][4]ഒരു നൊവെന സമയത്ത്, ഭക്തർ അപേക്ഷകൾ സമർപ്പിക്കുന്നു, അനുഗ്രഹങ്ങൾ പ്രാപിക്കുന്നു, അല്ലെങ്കിൽ യേശുക്രിസ്തുവിനെ ആരാധിക്കുക വഴി അനുഗ്രഹങ്ങൾ പ്രാപിക്കുക, കന്യാമറിയം അല്ലെങ്കിൽ വിശുദ്ധന്മാരോടുപ്രാർത്ഥിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വ്യക്തികൾ ഒരു പ്രതിമ പ്രതിനിധാനം ചെയ്ത് ആ വ്യക്തിക്കു മുമ്പിൽ മുട്ടുകുത്തി, മെഴുകുതിരികൾ കത്തിക്കുകയോ അല്ലെങ്കിൽ പൂക്കൾ അർപ്പിക്കുകയോ വഴി സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നു[5].[6]
റോമൻ കത്തോലിക്കാസഭയിലെ അംഗങ്ങളും ആംഗ്ലിക്കൻ, ഈസ്റ്റേൺ ഓർത്തഡോക്സ് ക്രിസ്ത്യാനികൾ, ലൂഥറൻ എന്നിവരും നൊവെന പ്രാർത്ഥിക്കാറുണ്ട്. [7]കൂടാതെ, സഭയുടെ പുതുക്കലിനായി പ്രാർത്ഥിക്കാനുള്ള ശ്രമത്തിൽ പ്രീമിയർ ക്രിസ്ത്യൻ റേഡിയോ പരസ്യപ്പെടുത്തിയതുപോലുള്ള സഭൈക്യപ്രസ്ഥാനത്തിന്റെ ക്രിസ്ത്യൻ പശ്ചാത്തലത്തിലും നൊവെന ഉപയോഗിക്കുന്നു.[8]
ഇതും കാണുക
തിരുത്തുക- Marian devotions – Miraculous Medal novena
- Novenas in anticipation of Christmas: Las Posadas, Simbang Gabi, Novena of aguinaldos
- Novena of Grace
- Novena to Our Mother of Perpetual Help
അവലംബം
തിരുത്തുക- ↑ "Novena: nine days of prayer with Premier". Premier Christian Radio. Retrieved 10 April 2015. "Novena is an ancient tradition of prayer for nine days between Ascension Day and Pentecost Sunday. Premier is resourcing a Novena to invite the Holy Spirit to bring fresh renewal to the Church and calls on churches across the UK to take part in an ecumenical act of unity and prayer."
- ↑ Dennis Schnurr (1998). Novena for Justice and Peace. US Catholic Conference Publishers. pp. 1–2. ISBN 978-1-57455-237-9.; Quote: "Novenas are devotional prayers repeated nine successive times for special intentions."
- ↑ Stephen F. Brown; Khaled Anatolios; Martin Palmer (2009). Catholicism & Orthodox Christianity. Infobase Publishing. p. 140. ISBN 978-1-60413-106-2., Quote: Novena, Roman Catholic devotions consisting of prayers or services held on nine consecutive days or weeks honoring Mary, the mother of Jesus, or the saints
- ↑ William G. Storey (2005). Novenas: Prayers of Intercession and Devotion. Loyola University Press. pp. 2–3. ISBN 978-0-8294-2161-3.
- ↑ "Novenas" at EWTN
- ↑ Thomas Carson (2003). New Catholic Encyclopedia: Mos-Pat (2nd ed.). Thomson/Gale. pp. 465–467. ISBN 978-0-7876-4004-0.
- ↑ "What is a novena?" (in English). Catholic Community of St. Matthew & St. Bernard Church. Archived from the original on 2018-04-04. Retrieved 13 April 2016.
Though the novena is primarily a devotion used by members of the Catholic Church, it is also practiced by some Orthodox, Anglican, and Lutheran Christians.
{{cite web}}
: CS1 maint: unrecognized language (link) - ↑ Bolen, Donald (2017-06-06), "Week of Prayer for Christian Unity", The Oxford Handbook of Ecumenical Studies, Oxford University Press, ISBN 9780199600847, retrieved 2019-07-11
ബിബ്ലിയോഗ്രാഫി
തിരുത്തുക- Right Reverend Monsignor Joseph F. Stedman, The New Revised 'Triple' Novena Manual, Confraternity of the Precious Blood, 1975.
- Barbara Calamari & Sandra DiPasqua, Novena, Penguin Studio, 1999. ISBN 0-670-88444-8.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- List of Novenas at EWTN
- "Novena for the repose of the soul of John Paul II"[പ്രവർത്തിക്കാത്ത കണ്ണി], United States Conference of Catholic Bishops (USCCB)