നവംബർ 9
തീയതി
(November 9 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 9 വർഷത്തിലെ 313-ാം ദിനമാണ് (അധിവർഷത്തിൽ 314). വർഷത്തിൽ 52 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1861 - കാനഡയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഫുട്ബോൾ മൽസരം ടൊറണ്ടോ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി കോളേജിൽ നടന്നു.
- 1921 - ആൽബർട്ട് ഐൻസ്റ്റിന് ഫിസിക്സിൽ നോബൽ സമ്മാനം ലഭിച്ചു.
- 1937 - ജപ്പാൻ പട്ടാളം ചൈനയിലെ ഷാങ്ഹായ് പിടിച്ചെടുത്തു.
- 1953 - കംബോഡിയ ഫ്രാൻസിനിന്നും സ്വാതന്ത്ര്യം നേടി.
- 1967 - റോളിങ്ങ് സ്റ്റോൺ മാഗസിന്റെ ആദ്യം ലക്കം പുറത്തുവന്നു.
- 1976 - ഐക്യരാഷ്ട്രസഭ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അപലപിച്ച് പ്രമേയം പാസാക്കി.
- 1980 - ഇറാക്കി പ്രസിഡൻറ് സദ്ദാം ഹുസൈൻ ഇറാനെതിരെ 'വിശുദ്ധ യുദ്ധം' പ്രഖ്യാപിച്ചു.
- 1985 - ഗാരി കാസ്പറോവ് അനതോലി കാർപ്പോവിനെ തോല്‍പ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി.
- 1994 - ചന്ദ്രിക കുമാരതുംഗ ശ്രീലങ്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
ജന്മദിനങ്ങൾ
തിരുത്തുക- 1877 - അല്ലാമ മുഹമ്മദ് ഇൿബാൽ - (കവി, തത്ത്വചിന്തകൻ)
- 1889 - ക്ലോഫ് റെയ്‌ൻസ് - (നടൻ)
- 1913 - ഹെഡി ലാമർ - (നടി)
- 1928 - ആൻ സെക്സ്‌സ്റ്റൻ - (കവയിത്രി)
- 1929 - ഇംറേ കർട്സ്, ഹംഗേറിയൻ എഴുത്തുകാരൻ, നോബ സമ്മാന ജേതാവ്.
- 1941 - ടോം ഫോഗർട്ടി - (സംഗീതജ്ഞൻ)
- 1965 - ബ്രൈൻ ടർഫൽ - ( ഓപ്പറ ഗായിക)
- 1984 - ഡെൽറ്റ ഗുഡ്‌റെം - (ഗായിക, ഗാനരചയിതാവ്)
ചരമവാർഷികങ്ങൾ
തിരുത്തുക- 1940 - നെവില്ലേ ചേംബർലേൻ - (മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി)
- 1953 - ഡിലൻ തോമസ്, ഇംഗ്ലീഷ് കവി.
- 1970 - ജനറൽ ചാൾസ് ഡേ ഗുല്ലേ - (മുൻ ഫ്രഞ്ച് പ്രസിഡന്റ്)
- 1991 - വൈവ്‌സ് മൊണ്ടാണ്ട് - (നടൻ, ഗായകൻ)
- 2005 - കെ.ആർ. നാരായണൻ അന്തരിച്ചു.