നിക്കാഹ് ഹലാല

(Nikah Halala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചില വിഭാഗം സുന്നി മുസ്ലിങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന ഒരു വിവാഹ രീതിയാണ് നിക്കാഹ് ഹലാല. മുത്തലാക്ക് വഴിയോ അല്ലാതെയോ വിവാഹബന്ധം വേർപെടുത്തപ്പെടുന്ന ദമ്പതികൾ തമ്മിൽ പുനർവിവാഹം നടത്തണമെങ്കിൽ, അതിലെ വനിതാ പങ്കാളി മറ്റൊരാളെ വിവാഹം ചെയ്ത ശേഷം , ആ ഭർത്താവ് അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ (പഴയ ദാമ്പത്യത്തിലേക്ക്‌) തിരിച്ചുപോകുന്നതിൽ അവരിരുവർക്കും കുറ്റമില്ല.

മതപരമായ കാഴ്ചപ്പാട്

തിരുത്തുക

According to the Qur'an (2:229, 2:230):

"Divorce is twice. Then, either keep [her] in an acceptable manner or release [her] with good treatment. And it is not lawful for you to take anything of what you have given them unless both fear that they will not be able to keep [within] the limits of Allah . But if you fear that they will not keep [within] the limits of Allah , then there is no blame upon either of them concerning that by which she ransoms herself. These are the limits of Allah , so do not transgress them. And whoever transgresses the limits of Allah - it is those who are the wrongdoers. "[1]

"And if he has divorced her [for the third time], then she is not lawful to him afterward until [after] she marries a husband other than him. And if the latter husband divorces her [or dies], there is no blame upon the woman and her former husband for returning to each other if they think that they can keep [within] the limits of Allah . These are the limits of Allah , which He makes clear to a people who know. "[2]

.

വിശുദ്ധ ഖുറാനിലെ, മുകളിൽക്കൊടുത്ത നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് നിക്കാഹ് ഹലാല നടത്തുന്നത്. ഇവിടെ നിർദ്ദേശിക്കപ്പെട്ട പ്രകാരം, തലാക്ക് ചൊല്ലിയാലും, വിവാഹ മോചനത്തിന് മുമ്പുള്ള ഇദ്ദ കാലത്ത് ആ മൊഴിചൊല്ലൽ തിരിച്ചെടുക്കാം.[3]. എന്നാൽ, മുത്തലാക്ക് വഴി വിവാഹമോചനം നടന്നു കഴിഞ്ഞുവെങ്കിൽ, രണ്ടു പേരും ആഗ്രഹിക്കുന്നുവെങ്കിലും, അവർക്ക് ഇദ്ദ കാലത്ത് യോജിക്കുന്നതിനോ പുനർ വിവാഹത്തിനോ അനുവാദമില്ല. ഇത്തരമൊരു സാഹചര്യത്തിൽ അവർക്ക് വീണ്ടും വിവാഹിതരാകണമെങ്കിൽ, ആ വനിത മറ്റൊരാളെ വിവാഹം നടന്ന ശേഷം വിവാഹബന്ധം വേർപെടുത്തിയാൽ മാത്രമേ സാധിക്കൂ എന്നതാണ് വ്യവസ്ഥ[4].

സാമൂഹിക പ്രശ്നം

തിരുത്തുക

വനിതകൾ സാമ്പത്തികമായും ലൈംഗികപരമായും ചൂഷണം ചെയ്യപ്പെടുന്നതിന് നിക്കാഹ് ഹലാല കാരണമാകുന്നു എന്ന വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. മുത്തലാഖ് തടഞ്ഞു കൊണ്ട് 2017 ആഗസ്റ്റ് 22 ന് ഇന്ത്യൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, മുത്തലാഖ് സംബന്ധിച്ച് നിയമനിർമ്മാണം നടത്തുന്നതിന് ഇന്ത്യൻ പാർലമെന്റിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

  1. "Surah Al-Baqarah [2:229]". Surah Al-Baqarah [2:229] (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-04-05.
  2. "Surah Al-Baqarah [2:230]". Surah Al-Baqarah [2:230] (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-04-05.
  3. Is the Talaq valid and can the girl remarry someone else? askimam.org
  4. what is the system of halala? is arranged halala is valid? after this type of arranged halala if the first husband makes sohbat with her before time limit of iddat and without nikah what is the order in shraee hudud islamqa.org
"https://ml.wikipedia.org/w/index.php?title=നിക്കാഹ്_ഹലാല&oldid=3333126" എന്ന താളിൽനിന്ന് ശേഖരിച്ചത്