വിവാഹമോചിതയായ അല്ലെങ്കിൽ ഭർത്താവ് മരണപ്പെട്ട സ്ത്രീ, അവൾ ഗർഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കുന്നതിനായി ആചരിക്കുന്ന കാത്തിരുപ്പു കാലത്തെയാണ് ഇസ്‌ലാമിൽ ഇദ്ദ എന്ന് പറയുന്നത്. വിവാഹമോചിതയായ സ്ത്രീയുടെ ഇദ്ദാകാലം മൂന്ന് ആർത്തവ കാലമാണ്, ഭർത്താവ് മരണപ്പെട്ട സ്ത്രീയുടേത് നാലുമാസവും പത്ത് ദിവസവും. അതുപോലെ ഗർഭിണിയാവൾക്ക് അവൾ പ്രസവിക്കുന്നത് വരെയും. ഇദ്ദ ആചരിക്കുന്നതിന്റെ പ്രധാനലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ്.

"https://ml.wikipedia.org/w/index.php?title=ഇദ്ദ&oldid=3787545" എന്ന താളിൽനിന്ന് ശേഖരിച്ചത്