നെയ്‌വേലി സന്താനഗോപാലൻ

(Neyveli Santhanagopalan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖനായ ഒരു കർണാടക സംഗീതജ്ഞനാണ് നെയ്‌വേലി സന്താനഗോപാലൻ. 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടി. 2020 -ലെ സംഗീത കലാനിധി പുരസ്കാരം ലഭിച്ചു.

നെയ്‌വേലി സന്താനഗോപാലം
നെയ്‌വേലി സന്താനഗോപാലം
ദേശീയതഇന്ത്യൻ

പുരസ്കാരങ്ങൾ തിരുത്തുക

  • 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[1]

അവലംബം തിരുത്തുക

  1. "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 13 ജൂൺ 2015. {{cite web}}: External link in |publisher= (help)