നെവിൽ ചേംബർലീൻ

1937 മുതൽ 1940 മെയ് വരെ ബ്രിട്ടന്റെ പ്രധാനമന്ത്രി
(Neville Chamberlain എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1937 മുതൽ 1940 മെയ് വരെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന ഒരു കൺസർവേറ്റീവ് പാർട്ടി നേതാവായിരുന്നു നെവിൽ ചേംബർലീൻ (Arthur Neville Chamberlain FRS (/ˈmbərlɪn/; 18 മാർച്ച് 1869 – 9 നവംബർ 1940). ശക്തിയേറിയ എതിരാളിയെ പ്രകോപിപ്പിക്കാതെ വിട്ടുവീഴ്ച ചെയ്യുന്ന വിദേശകാര്യനയത്തിൽ ആണ് അദ്ദേഹം പ്രത്യേകമായി അറിയപ്പെടുന്നത്. അതിൽത്തന്നെ പ്രത്യേകമായി 1938 സെപ്തംബർ 30 -ന് ജർമൻ ഭാഷ സംസാരിക്കുന്ന സുഡേറ്റൻലാന്റിനെ ചെക്കോസ്ലോവാക്യയിൽനിന്നും ജർമനിക്ക് കൈമാറുന്ന മ്യൂണിക് എഗ്രീമെന്റിൽ ഒപ്പുവച്ചയാൾ എന്ന നിലയിലും. രണ്ടാം ലോകമഹായുദ്ധത്തിനു തുടക്കമായ 1939 സെപ്തംബർ ഒന്നിലെ ജർമനിയുടെ പോളണ്ട് കടന്നുകയറ്റത്തെത്തുടർന്ന് രണ്ടുദിവസത്തിനുശേഷം ചേംബർലീൻ ജർമനിയുമായി യുദ്ധം പ്രഖ്യാപിക്കുകയും യുദ്ധത്തിന്റെ ആദ്യ എട്ടുമാസം 1940 മെയ് 10 -ന് പ്രധാനമന്ത്രിസ്ഥാനം രാജി വയ്ക്കുന്നതുവരെ രാജ്യത്തെ യുദ്ധത്തിൽ നയിക്കുകയും ചെയ്തു.

നെവിൽ ചേംബർലീൻ
മ്യൂണിക്കിലേക്ക് എത്തുന്നു
Prime Minister of the United Kingdom
ഓഫീസിൽ
28 May 1937 – 10 May 1940
MonarchGeorge VI
മുൻഗാമിStanley Baldwin
പിൻഗാമിWinston Churchill
Leader of the Conservative Party
ഓഫീസിൽ
27 May 1937 – 9 October 1940
മുൻഗാമിStanley Baldwin
പിൻഗാമിWinston Churchill
വ്യക്തിഗത വിവരങ്ങൾ
ജനനം
Arthur Neville Chamberlain

(1869-03-18)18 മാർച്ച് 1869
Edgbaston, Birmingham, England
മരണം9 നവംബർ 1940(1940-11-09) (പ്രായം 71)
Heckfield, Hampshire, England
അന്ത്യവിശ്രമംWestminster Abbey
രാഷ്ട്രീയ കക്ഷിConservative
പങ്കാളി
(m. 1911)
കുട്ടികൾ2
മാതാപിതാക്കൾs
വിദ്യാഭ്യാസംRugby School
അൽമ മേറ്റർMason College
തൊഴിൽ
  • Politician
  • businessman
ഒപ്പ്A neatly written "Neville Chamberlain"

ബഹുമതികൾ

തിരുത്തുക

അക്കാദമിക ബഹുമതികൾ

തിരുത്തുക

ഫ്രീഡംസ്

തിരുത്തുക

ഓണററി സൈനിക നിയമനങ്ങൾ

തിരുത്തുക

പാർലമെന്റ് തെരഞ്ഞെടുപ്പുഫലങ്ങൾ

തിരുത്തുക
General Election 1918: Birmingham Ladywood (new seat)[5]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
Conservative Neville Chamberlain 9,405 69.5
Labour J.W. Kneeshaw 2,572 19.0
Liberal Mrs. M.I.C. Ashby 1,552 11.5
Majority 6,833 50.5
Turnout 13,529 40.6
General Election 1922: Birmingham Ladywood
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
Conservative Neville Chamberlain 13,032 55.2 -14.3
Labour Dr. R. Dunstan 10,589 44.8 25.8
Majority 2,443 10.4 -40.1
Turnout 23,621 71.1 +30.5
Conservative hold Swing -15.6
General Election 1923: Birmingham Ladywood
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
Conservative Neville Chamberlain 12,884 53.2 -2.0
Labour Dr. R. Dunstan 11,330 46.8 2.0
Majority 1,554 6.4 -4.0
Turnout 24,214 72.0 +0.9
Conservative hold Swing -2.0
General Election 1924: Birmingham Ladywood
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
Conservative Neville Chamberlain 13,374 49.1 -4.1
Labour Oswald Mosley 13,297 48.9 2.1
Liberal A.W. Bowkett 539 2.0 2.0
Majority 77 0.2 -3.8
Turnout 27,200 80.5 +8.5
Conservative hold Swing -3.1
General Election 1929: Birmingham Edgbaston[6]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
Conservative Neville Chamberlain 23,350 63.7 -12.9
Labour W.H.D. Caple 8,590 23.4 0.0
Liberal P.R.C. Young 4,720 12.9 12.9
Majority 14,760 40.3 -12.9
Turnout 36,166 70.0 +5.1
Conservative hold Swing -6.5
General Election 1931: Birmingham Edgbaston
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
Conservative Neville Chamberlain 33,085 86.5 22.8
Labour W.W. Blaylock 5,157 13.5 -9.9
Majority 27,928 73.0 -40.1
Turnout 38,242 70.9 +0.9
Conservative hold Swing +16.4
General Election 1935: Birmingham Edgbaston
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
Conservative Neville Chamberlain 28,243 81.6 -4.9
Labour J. Adshead 6,381 18.4 4.9
Majority 21,862 63.2 -9.8
Turnout 34,624 62.4 +8.5
Conservative hold Swing -4.9
Online sources

അധികവായനയ്ക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ നെവിൽ ചേംബർലീൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Parliament of the United Kingdom
New constituency Member of Parliament
for Birmingham Ladywood

19181929
പിൻഗാമി
മുൻഗാമി Member of Parliament
for Birmingham Edgbaston

19291940
പിൻഗാമി
പദവികൾ
മുൻഗാമി Postmaster General
1922–1923
പിൻഗാമി
മുൻഗാമി Paymaster General
1923
മുൻഗാമി Minister for Health
1923
മുൻഗാമി Chancellor of the Exchequer
1923–1924
പിൻഗാമി
മുൻഗാമി Minister for Health
1924–1929
പിൻഗാമി
മുൻഗാമി Minister for Health
1931
പിൻഗാമി
മുൻഗാമി Chancellor of the Exchequer
1931–1937
പിൻഗാമി
മുൻഗാമി Prime Minister of the United Kingdom
1937–1940
പിൻഗാമി
First Lord of the Treasury
1937–1940
Leader of the House of Commons
1937–1940
മുൻഗാമി Lord President of the Council
1940
പിൻഗാമി
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി Chairman of the Conservative Party
1930–1931
പിൻഗാമി
മുൻഗാമി Leader of the Conservative Party
1937–1940
പിൻഗാമി
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; www എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Hadley 1941.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; kellys എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 Wickham Legg, L. G., ed. (1949). Dictionary of National Biography 1931–1940. p. 163.
  5. Craig 1977, പുറം. 87.
  6. Craig 1977, പുറം. 83.
"https://ml.wikipedia.org/w/index.php?title=നെവിൽ_ചേംബർലീൻ&oldid=4107820" എന്ന താളിൽനിന്ന് ശേഖരിച്ചത്