നാഡീയപ്രേഷകം
(Neurotransmitter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂറോണുകൾ തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്ന കെമിക്കലുകളാണ് ന്യൂറോട്രാൻസ്മിറ്ററുകൾ അഥവാ നാഡീയപ്രേഷകം[1]. നാഡീകോശത്തിലെ ഇലക്ട്രിക്കൽ ഇമ്പൾസിന്റെ ഫലമായി, സിനാപ്സുകളിൽ നിന്ന് സിനാപ്റ്റിക് വിടവിലേക്ക് ഇവ സ്രവിക്കപ്പെടുകയും, അതിന്റെ അടുത്ത ന്യൂറോണിന്റെ ഡെണ്ട്രൈറ്റുകൾക്ക് സിഗ്നൽ കിട്ടുകയും ചെയ്യുന്നു. ന്യൂറോട്രാൻസ്മിറ്ററുകൾ എക്സൈറ്റേറ്ററിയോ, ഇൻഹിബിറ്ററിയോ ആവാം.
അവലംബം
തിരുത്തുക- ↑ "NEUROTRANSMITTERS". neurogistics.com. Archived from the original on 2015-10-22. Retrieved 22 ഒക്ടോബർ 2015.
{{cite web}}
: CS1 maint: bot: original URL status unknown (link)