നൂൽചിറകൻ നൂന
(Nematalosa nasus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽ വാസിയായ ഒരു മൽസ്യമാണ് നൂൽചിറകൻ നൂന അഥവാ Bloch's Gizzard Shad (Hairback). (ശാസ്ത്രീയനാമം: Nematalosa nasus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.1795- ൽ മാർക്കസ് എലിസർ ബ്ളോച്ച് ആണ് ഇതിനെക്കുറിച്ച് വിവരണം നല്കിയിരിക്കുന്നത്.
Bony bream | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. nasus
|
Binomial name | |
Nematalosa nasus (Bloch, 1795)
| |
Synonyms | |
|
കുടുംബം
തിരുത്തുകക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.
അവലംബം
തിരുത്തുക- ↑ "Synonyms of Nematalosa nasus (Bloch, 1795)". fishbase.org.