നെലംബോ ലൂട്ടിയ
ജലസസ്യങ്ങളുടെ പേരുകൾ
(Nelumbo lutea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെലംബോ ലൂട്ടിയ നെലംബനോസീ കുടുംബത്തിലെ ജലസസ്യങ്ങളുടെ ഒരു ഇനം ആണ്. അമേരിക്കൻ താമര, മഞ്ഞ താമര, വാട്ടർ-ചിൻക്വാപിൻ, വോളീ എന്നിവയാണ് സാധാരണ പേരുകൾ. നെലംബോ ലൂട്ടിയ വടക്കേ അമേരിക്കൻ സ്വദേശിയാണ്. ലിനേയൻ ബൈനോമിയൽ നാമം നെലംബോ ലൂട്ടിയ (Carl Ludwig Willdenow) എന്നപേരിൽ നിലവിൽ തിരിച്ചറിയപ്പെടുന്ന ഈ സ്പീഷീസ് നെലുമ്പിയം ലൂട്ടിയം, നെലംബോ പെന്റോപ്പെറ്റാല എന്നീ മുൻകാല പേരുകളിലാണ് മറ്റു സ്പീഷീസുകൾക്കിടയിൽ വർഗ്ഗീകരിക്കപ്പെട്ടിരുന്നത്.[1]
നെലംബോ ലൂട്ടിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | Proteales |
Family: | Nelumbonaceae |
Genus: | Nelumbo |
Species: | N. lutea
|
Binomial name | |
Nelumbo lutea |
മറ്റ് മീഡിയ
തിരുത്തുകഡിസ്നിയുടെ കഥാപാത്രമായ പ്രിൻസസ് ടിയാന രാജകുമാരിയുടെ വസ്ത്രത്തിലെ ചിഹ്നമാണ് മഞ്ഞനിറമുള്ള "നെലംബോ ലൂട്ടിയ"
അവലംബം
തിരുത്തുക- ↑ "Nelumbo lutea". Integrated Taxonomic Information System.
- American Lotus, Illinois Natural History Survey Archived 2017-01-26 at the Wayback Machine.
- Illiniwik Food Sources
- Prairie Place Names, Illinois Department of Natural Resources
Nelumbo lutea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ നെലംബോ ലൂട്ടിയ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.