നെഗ്കിൻസ്ക്കി ദേശീയോദ്യാനം
(Nechkinsky National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാമ നദി, അതിന്റെ പോഷകനദിയായ സിവ നദി എന്നിവയുടെ മധ്യത്തിലുള്ള താഴ്വരയിലും വോറ്റ്കിൻസ്ക്ക് ജലസംഭരണിയുടെ തീരപ്രദേശ ഭാഗത്തുമായി സ്ഥിതിചെയ്യുന്നതും ഉഡ്മുറ്ഷ്യ സ്വയംഭരണപ്രദേശത്തിലെ ഏറ്റവും പ്രധാനപ്പെട്ടാ ജീവശാസ്ത്രപരവും സാംസ്ക്കാരികപരവുമായി പ്രാധാന്യമർഹിക്കുന്ന സംരക്ഷിതപ്രദേശമാണ് നെഗ്കിൻസ്ക്കി ദേശീയോദ്യാനം (Russian: Национальный парк «Нечкинский»). മധ്യയുറാൽ പർവ്വതനിരയുടെ പടിഞ്ഞാറൻ ഭാഗത്ത് നെച്കിൻസ്ക്കിയെ ഇത് നിലനിർത്തുന്നു. [1]പ്രാചീനമായ അനേകം പുരാവസ്തുമേഖലകൾ കരഭാഗത്തുണ്ട്. ദേശീയോദ്യാനത്തിന്റെ പ്രദേശത്തിൽ ഭൂരിഭാഗവും വനവും നദീപ്രളയസമതലങ്ങളുമാണ്.
Nechkinsky National Park | |
---|---|
Нечкинский | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Udmurt Republic |
Nearest city | Izhevsk |
Coordinates | 56°41′N 53°47′E / 56.683°N 53.783°E |
Area | 20,753 ഹെക്ടർ (51,282 ഏക്കർ; 208 കി.m2; 80 ച മൈ) |
Established | ഡിസംബർ 1997 |
Governing body | FGBU "Nechkinsky" |
Website | http://www.nechkinsky.ru/ |
ജീവികൾ
തിരുത്തുക-
Russian desman; historically trapped for fur and now protected in Nechkinsky. (Vulnerable species)
-
Red-breasted goose. (Endangered species)
-
Sterlet, a type of Eurasian sturgeon. (Vulnerable species)
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Official Site: Nechkinsky National Park". FGBU National Park Nechkinsky.