നാവിക വാസ്തുകല
(Naval Engineering എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജലയാനങ്ങൾ (കപ്പലുകൾ, നൗകകൾ), ജലാന്തരയാനങ്ങൾ (അന്തർവാഹിനികൾ), ജലത്തിൽ സ്ഥിതി ചെയ്യുന്ന നിർമിതികൾ എന്നിവയുടെ രുപകല്പന, നിർമ്മാണം തുടങ്ങിയവയുമയി ബന്ധപ്പെട്ട യന്ത്രശാസ്‌ത്രശാഖയാണ് (ഇംഗ്ലീഷ്: Engineering discipline) നാവിക വാസ്തുകല (ഇംഗ്ലീഷ്: Naval Architecture അഥവാ Naval Engineering).
പുറംകണ്ണികൾ
തിരുത്തുക- History of naval architecture: Ferreiro, "Ships and Science", MIT Press 2007
- Paasch, H. Dictionary of Naval Terms, from Keel to Truck: English, French, German, Spanish, Italian. Fourth ed., rev. and enl. London: G. Philip & Son, 1908, cop. 1905. 803 + 109 oblong p. + extensive unpaged indices.