നാവിക വാസ്തുകല

(Naval Architecture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജലയാനങ്ങൾ (കപ്പലുകൾ, നൗകകൾ), ജലാന്തരയാനങ്ങൾ (അന്തർവാഹിനികൾ), ജലത്തിൽ സ്ഥിതി ചെയ്യുന്ന നിർമിതികൾ എന്നിവയുടെ രുപകല്പന, നിർമ്മാണം തുടങ്ങിയവയുമയി ബന്ധപ്പെട്ട യന്ത്രശാസ്‌ത്രശാഖയാണ്‌ (ഇംഗ്ലീഷ്: Engineering discipline) നാവിക വാസ്തുകല (ഇംഗ്ലീഷ്: Naval Architecture അഥവാ Naval Engineering).

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നാവിക_വാസ്തുകല&oldid=2283796" എന്ന താളിൽനിന്ന് ശേഖരിച്ചത്