നാഷണൽ ട്രെഷർ (ചലച്ചിത്രം)
(National Treasure (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാഷണൽ ട്രഷർ വാൾട്ട് ഡിസ്നി പിക്ചേഴ്സിന്റെ സാഹസിക ചലച്ചിത്രമാണ്. ജോൺ ടർട്ടിൽടോബാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. നിക്കോളസ് കേജ്, ഡയാന ക്രൂഗർ, ജസ്റ്റിൻ ബാർത്ത, സീൻ ബീൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ് എന്ന ചരിത്ര രേഖയുപയോഗിച്ച് നഷ്ടപ്പെട്ട നിധി കണ്ടുപിടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
നാഷണൽ ട്രഷർ | |
---|---|
സംവിധാനം | Jon Turteltaub |
നിർമ്മാണം | Jerry Bruckheimer John Turteltaub |
രചന | Story by Jim Kouf Oren Aviv Charles Segars Ted Elliott Terry Rossio Screenplay by Marianne & Cormac Wibberley |
അഭിനേതാക്കൾ | നിക്കോളസ് കേജ് ഡയാന ക്രൂഗർ ജസ്റ്റിൻ ബാർത്ത സീൻ ബീൻ Jon Voight Harvey Keitel Christopher Plummer Yves Michel-Beneche Jason Earles |
സംഗീതം | Trevor Rabin |
ഛായാഗ്രഹണം | Caleb Deschanel |
ചിത്രസംയോജനം | William Goldenberg |
വിതരണം | Buena Vista International |
റിലീസിങ് തീയതി | November 19, 2004 |
രാജ്യം | United States |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | US$100,000,000[1] |
സമയദൈർഘ്യം | 131 min. |
ആകെ | US$347,451,894 (worldwide) |
അഭിനേതാക്കൾ
തിരുത്തുക- നിക്കോളസ് കേജ് as ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ഗേറ്റ്സ് - protagonist seeking the Templar treasure
- ജസ്റ്റിൻ ബാർത്ത as Riley Poole - ബെന്നിന്റെ സുഹൃത്ത്, സാങ്കേതിക വിദഗ്ദ്ധൻ
- ഡയാന ക്രൂഗർ as ആബിഗേയ്ൽ ചേസ് - നാഷണൽ ആർക്കൈവ്സ് ഉദ്യോഗസ്ഥ
- സീൻ ബീൻ as ലാൻ ഹോ - antagonist trying to steal the Declaration and find the treasure for himself
അവലംബം
തിരുത്തുക- ↑ "Box office statistics for National Treasure (2004)". BoxOfficeMojo.com. Retrieved ഏപ്രിൽ 10 2007.
പുറം കണ്ണികൾ
തിരുത്തുക- National Treasure ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് National Treasure
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് National Treasure
- The National Archives "Our National Treasure" website
- National Treasure mistakes at Nitpickers.com
- Nicolas Cage interview for National Treasure Archived 2008-01-09 at the Wayback Machine. at Movie Hole
- Secret Methods and Techniques - Intelligence letters Archived 2010-05-23 at the Wayback Machine. - From the collections at Clements Library
- On Baron Ottendorf Archived 2008-04-11 at the Wayback Machine.