ദേശീയപാത 9 (ഇന്ത്യ)
ഇന്ത്യയിലെ ദേശീയപാത
(National Highway 9 (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഒരു നീളമേറിയ പ്രധാനപാതയാണ് ദേശീയപാത 9 (NH 9). മഹാരാഷ്ട്ര, കർണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. ആന്ധ്രയിലെ മച്ലിപട്ടണത്തേയും മഹാരാഷ്ട്രയിലെ പുണെയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതക്ക് 841 കി.മീ (523 മൈ) നീളമുണ്ട് [1].
National Highway 9 | ||||
---|---|---|---|---|
റൂട്ട് വിവരങ്ങൾ | ||||
നീളം | 841 km (523 mi) | |||
പ്രധാന ജംഗ്ഷനുകൾ | ||||
West അവസാനം | Pune, Maharashtra | |||
NH 4 in Pune NH 13 in Solapur | ||||
East അവസാനം | Machilipatnam, Andhra Pradesh | |||
സ്ഥലങ്ങൾ | ||||
സംസ്ഥാനങ്ങൾ | Maharashtra: 336 km Karnataka: 75 km Andhra Pradesh: 430 കി.മീ (270 മൈ) | |||
പ്രധാന ലക്ഷ്യസ്ഥാനങ്ങൾ | Pune - Solapur - Zaheerabad - Hyderabad-Suryapet - Vijayawada - Machilipatnam | |||
Highway system | ||||
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
|
കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ [1] Archived 2009-02-25 at the Wayback Machine. Details of National Highways in India-Source-Govt. of India
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക