മലനാരകം
Hesperethusa crenulata
(Naringi crenulata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാട്ടുനാരകം, നരിനാരകം, ചെറിയകാട്ടുനാരകം, ചെറുകാട്ടുനാരകം എന്നെല്ലാം അറിയപ്പെടുന്ന മലനാരകം 8 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ചെറുവൃക്ഷമാണ്[1]. Hesperethusa crenulata എന്നത് മലനാരകത്തിന്റെ പര്യായമാണെന്ന് ഇവിടെയും[2] ഇവിടെയും[3] കാണുന്നുണ്ട്.
മലനാരകം | |
---|---|
മലനാരകം ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | N. crenulata
|
Binomial name | |
Naringi crenulata Nicols.
| |
Synonyms | |
|
പത്രകക്ഷങ്ങളിൽ മൂർച്ചയേറിയ മുള്ളുകളുണ്ട്.പിച്ഛക ബഹുപത്രങ്ങൾ(imparipinnate) ഏകാന്തരന്യാസമായി വിന്യസിച്ചിരിക്കുന്നു. വെളുത്ത ദ്വിലിംഗ പുഷ്പങ്ങൾ റെസീം(raceme) പൂങ്കുലകളിൽ വിരിയുന്നു. കായ പ്രതലത്തിൽ ചെറിയ മുഴകളുള്ള ബെറിയാണ്. കായക്കുള്ളിൽ മങ്ങിയ മഞ്ഞനിറത്തിൽ മിനുസമുള്ള 1-4 വിത്തുകൾ ഉണ്ടായിരിക്കും.[4]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-18. Retrieved 2013-03-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-09. Retrieved 2013-03-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-08. Retrieved 2013-03-15.
- ↑ "Naringi crenulata (Roxb.) D.H. Nicolson". India Biodiversity Portal. Retrieved 18 April 2018.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Naringi crenulata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Naringi crenulata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.