നരേഷ് അയ്യർ
(Naresh Iyer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ചലച്ചിത്രപിന്നണിഗായകനാണ് നരേഷ് അയ്യർ. 2006 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമായ രംഗ് ദേ ബസന്തിയിലെ രൂബരൂ എന്നഗാനത്തിന് ഏറ്റവും നല്ല പിന്നണിഗായകനുള്ള ദേശിയ പുരസ്കാരവും പുതുമുഖ ഗായകനുള്ള ആർ.ഡി. ബർമ്മൻ ഫിലിംഫെയർ പുരസ്കാരവും നേടിയിട്ടുണ്ട്.
Naresh Iyer(Singer) | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Naresh Iyer |
ജനനം | Chennai, India | 3 ജനുവരി 1981
വർഷങ്ങളായി സജീവം | 2005 - present |