നാപ്പൊളി

(Napoli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇറ്റലിയിലെ മൂന്നമത്തെ ഏറ്റവും വലിയ നഗരവും കമ്പാനിയാ പ്രവിശ്യയുടെ തലസ്ഥാനവുമാണ് നാപ്പൊളി അഥവാ നേപ്പിൾസ് (Napoli, Naples). മൂവായിരം വർഷത്തിലേറെ പഴക്കമുള്ള നാപ്പൊളി നഗരത്തിന് യുനെസ്കോ ലോക പൈതൃക പദവിയുണ്ട്. പിസ്സആദ്യമായി ഉണ്ടാക്കിയത് ഒരു നാപോളിയൻ പാചകക്കാരനാണ്.

കൊമ്യൂണെ ദി നാപ്പൊളി
Skyline of കൊമ്യൂണെ ദി നാപ്പൊളി
പതാക കൊമ്യൂണെ ദി നാപ്പൊളി
Flag
Nickname(s): 
Partenope
പ്രദേശംകമ്പാനിയാ
ഭരണസമ്പ്രദായം
 • മേയർLuigi de Magistris
ഉയരം
17 മീ(56 അടി)
സമയമേഖലUTC+1 (CET)
പിൻകോഡ്
80100, 80121-80147
ഏരിയ കോഡ്081
വെബ്സൈറ്റ്http://www.comune.napoli.it

ബാഹ്യ ലിങ്കുകൾ

തിരുത്തുക

40°50′42″N 14°15′30″E / 40.84500°N 14.25833°E / 40.84500; 14.25833

"https://ml.wikipedia.org/w/index.php?title=നാപ്പൊളി&oldid=4137969" എന്ന താളിൽനിന്ന് ശേഖരിച്ചത്