നെപ്പോളിയൻ ഡയമണ്ട് നെക്ലേസ്
(Napoleon Diamond Necklace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1811-1812-ൽ ഫ്രാൻസിന്റെ നെപ്പോളിയൻ ഒന്നാമൻ കമ്മീഷൻ ചെയ്ത ഒരു ഡയമണ്ട് നെക്ലേസാണ് നെപ്പോളിയൻ ഡയമണ്ട് നെക്ലേസ്. നിലവിൽ ഇത് യുണൈറ്റഡ് സ്റ്റേറ്റ്സ് വാഷിങ്‌ടൺ, ഡി. സി., സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[1]
അവലംബം
തിരുത്തുക- ↑ [Lineberry, Cate; "Diamonds Unearthed", Smithsonian Magazine, January 1, 2007. Retrieved October 19, 2008. Lineberry, Cate; "Diamonds Unearthed", Smithsonian Magazine, January 1, 2007. Retrieved October 19, 2008.]
{{cite web}}
: Check|url=
value (help); Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help)