നൊയ്മി വോൾഫ്

അമേരിക്കന്‍ എഴുത്തുകാരന്‍
(Naomi Wolf എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ-ജൂത ഗ്രന്ഥകാരിയും രാഷ്ട്രീയ ഉപദേശകയുമാണ് നൊയ്മി വോൾഫ് (ജനനം: 1962 നവംബർ 12)[1] . ദി ബ്യൂട്ടി മിത്ത് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെ, പിൽകാലത്ത് സ്ത്രീവാദ പ്രസ്ഥാനത്തിന്റെ മുന്നാം തരംഗം എന്ന് വിശേഷിപ്പിക്കപ്പെട്ട ആശയത്തിന്റെ പ്രമുഖ വക്താവായി ഇവർ മാറി. ഉദാരനിലപാടുകളുടെയും പുരോഗമന രാഷ്ട്രീയത്തിന്റെയും പ്രമുഖ ശബ്ദമാണിവർ. സമീപകാലത്ത് അമേരിക്കയിലെ ജനാധിപത്യ സ്ഥാപനങ്ങൾക്ക് അപചയം സംഭവിച്ചുകൊണ്ടിരിക്കയാണെന്ന് ഇവർ വാദിക്കുന്നു.

നൊയ്മി വോൾഫ്
Naomi Wolf at the Brooklyn Book Festival.jpg
നൊയ്മി വോൾഫ് 2008 Brooklyn Book Festival.
ജനനം
നൊയ്മി വോൾഫ്

(1962-11-12) 12 നവംബർ 1962  (58 വയസ്സ്)
ദേശീയതഅമേരിക്കൻ
തൊഴിൽAuthor
രചനാകാലം1990s-present
പ്രധാന കൃതികൾThe Beauty Myth; The End of America

അവലംബംതിരുത്തുക

  1. "Naomi Wolf". http://www.huffingtonpost.com/naomi-wolf/. ശേഖരിച്ചത് 2013 ഒക്ടോബർ 30. External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=നൊയ്മി_വോൾഫ്&oldid=2786765" എന്ന താളിൽനിന്ന് ശേഖരിച്ചത്