നന്മണ്ട
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
(Nanmanda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കോഴിക്കോട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് നന്മണ്ട. [1]
നന്മണ്ട | |
---|---|
ഗ്രാമം | |
ചെമ്പടിച്ചമ്പലം (നഞ്ചുണ്ടേശ്വര ക്ഷേത്രം) | |
Coordinates: 11°25′20″N 75°49′55″E / 11.42222°N 75.83194°E | |
Country | India |
State | Kerala |
District | Kozhikode |
നാമഹേതു | ക്ഷേത്രസ്ഥലം |
(2001) | |
• ആകെ | 25,628 |
• റാങ്ക് | Normal |
സമയമേഖല | UTC+5:30 (IST) |
PIN 673 613 Sub Post Office. | 6xxxxx |
വാഹന റെജിസ്ട്രേഷൻ | KL-76 |
ജനസംഖ്യാശാസ്ത്രം
തിരുത്തുകപ്രാന്തപ്രദേശങ്ങളും ഗ്രാമങ്ങളും
തിരുത്തുക- കാരക്കുന്നത്ത്, കൂളിപ്പൊയിൽ, അമ്പലപ്പൊയിൽ
- നന്മണ്ട 12, ബ്രഹ്മകുളം , നന്മണ്ട 13, നന്മണ്ട 14
- പൊയിൽത്താഴം, ബാലബോധിനി, നന്മണ്ട മാട്
- കുറൂളിത്താഴം
പ്രധാനപ്പെട്ട സ്ഥലങ്ങൾ
തിരുത്തുക- പന്നിയംവള്ളി വാര്യംമഠം വിഷ്ണുക്ഷേത്രം
- കൊഴിഞ്ഞിപ്പറമ്പത്ത് ക്ഷേത്രം
- നഞ്ചുണ്ടേശ്വര ശിവക്ഷേത്രം, നന്മണ്ട 13
- കുട്ടമ്പൂർ നരസിംഹ ക്ഷേത്രം, കാരക്കുന്നത്ത്
- തളി മഹാക്ഷേത്രം, നന്മണ്ട 13
- അലച്ചാട്ട് ശ്രീകൃഷ്ണ ക്ഷേത്രം, നന്മണ്ട 14
- നാരകശ്ശേരി ക്ഷേത്രം, നന്മണ്ട
- പള്ളിക്കര ശ്രീ മഹാവിഷ്ണു സുദർശനമൂർത്തി ക്ഷേത്രം, നന്മണ്ട 14/4, 'ബാലുശ്ശേരി മുക്ക് 'നു സമീപം
- കുനിയിൽ നരസിംഹ ക്ഷേത്രം, അമ്പലപ്പൊയിൽ, നന്മണ്ട
- പുത്തിയോട്ടുംകണ്ടി കരിങ്കപുത്തോയൻ കാവ്
- നന്മണ്ട സെൻട്രൽ ജുമാ മസ്ജിദ്ന
- നന്മണ്ട ഹയർസെക്കണ്ടറി സ്കൂൾ നന്മണ്ട 12
- കൊളത്തൂർ ഗവ. ഹൈസ്കൂൾ
- ചീക്കിലോട് എ.യു.പിസ്കൂൾ
- ജ്ഞാനപ്രദായനി എ എൽ പി സ്കൂൾ, നന്മണ്ട
- നാഷണൽ എ.എൽ.പി സ്കൂൾ
- നന്മണ്ട എ യു പി സ്കൂൾ, നന്മണ്ട 13
- കരുണാറാം എ.യു.പി സ്കൂൾ
- പുക്കുന്നു മല (പൊൻകുന്നുമല) വ്യൂ പോയിന്റ്.
- നന്മണ്ട തിയ്യക്കോത്ത് ഭഗവതി ക്ഷേത്രം
- കുന്നെത്തെരു ഗണപതി ക്ഷേത്രം
- നന്മണ്ട ഹോമിയോ ഡിസ്പെപെൻസറി മൂലേമാവ്
- കിളിയനംകണ്ടി ഭഗവതി ക്ഷേത്രം
- തേനഞ്ചേരി ശ്രീ ഭൈരവൻ ക്ഷേത്രം
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.