നക്ഷത്ര

(Nakshatra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്ര ബാലതാരമാണ് നക്ഷത്ര. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലെ അഭിനയത്തിന് 2017-ലെ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. വടകര സ്വദേശിയാണ്. അച്ചൻ മനോജ്, അമ്മ വിനീഷ, സഹോദരൻ ഋതുദേവ്.

പുരസ്കാരങ്ങൾ തിരുത്തുക

  • മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (2017) - രക്ഷാധികാരി ബൈജു, ഒപ്പ്)[1]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-09. Retrieved 2018-03-10.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നക്ഷത്ര&oldid=3797836" എന്ന താളിൽനിന്ന് ശേഖരിച്ചത്