നഗിയ നാഗി
ചെടിയുടെ ഇനം
(Nageia nagi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഷ്യൻ ബേബെറി എന്ന നഗിയ നാഗി, പോടോകാർപേസി കുടുംബത്തിലെ സസ്യങ്ങളുടെ ഇനമാണ്. കാൾ പീറ്റർ തുൻബെർഗ് ആണ് ഇതിന് നാമകരണം നല്കിയത്. നഗിയ നാഗി ചൈന, ജപ്പാൻ, തായ്‌വാൻ എന്നീ രാജ്യങ്ങളിലെ സ്വദേശിയാണ്.[1] ഇതിനെ പോഡോകാർപസ് നാഗി എന്നാണ് മുമ്പ് അറിയപ്പെട്ടിരുന്നത്. ആവാസവ്യവസ്ഥയുടെ നാശം സംഭവിക്കുന്നതിനാൽ ഈ ഇനം വംശനാശഭീഷണിയിലാണ്.
നഗിയ നാഗി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Podocarpaceae
|
Genus: | Nageia
|
Species: | nagi
|
Synonyms | |
|
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- Conifer Specialist Group 1998. Nageia nagi. 2006 IUCN Red List of Threatened Species. Downloaded on 10 July 2007.
പുറം കണ്ണികൾ
തിരുത്തുകWikimedia Commons has media related to Nageia nagi.
- Parmar, C. and M.K. Kaushal. 1982. Myrica nagi. p. 49–53. 13 Myrica nagi Thunb. In: Wild Fruits. Kalyani Publishers, New Delhi, India.