എൻ. പ്രഭാകർ
(N. Prabhakar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയനായ മിസൈൽ ശാസ്ത്രജ്ഞനാണ് എൻ. പ്രഭാകർ. ദേശീയ പ്രതിരോധ ഗവേഷക കേന്ദ്രത്തിലെ (.ഡിആർ.ഡി.ഒ) സിസ്റ്റം അനാലിസിസ് മോഡലിംഗ് കേന്ദ്രത്തിന്റെ മേധാവിയാണ്.[1][2] ശാസ്ത്ര മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.
എൻ. പ്രഭാകർ | |
---|---|
ജനനം | തമിഴ്‌നാട്, ഇന്ത്യ |
തൊഴിൽ | മിസൈൽ ശാസ്ത്രജ്ഞൻ |
പുരസ്കാരങ്ങൾ | പത്മശ്രീ |
ജീവിതരേഖ
തിരുത്തുകതമിഴ്നാട് സ്വദേശിയായ പ്രഭാകർ, അണ്ണാമലൈ സർവകലാശാലയിലും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും പഠിച്ചു.
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ (2015)[3]
അവലംബം
തിരുത്തുക- ↑ "Indian Express". Indian Express. 9 February 2014. Archived from the original on 2015-04-02. Retrieved March 10, 2015.
- ↑ "Indian Defence". Indian Defence. 2015. Archived from the original on 2015-04-02. Retrieved March 10, 2015.
- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.