മൈസൂർ ജില്ല

കർണ്ണാടകസംസ്ഥാനത്തിലെ ജില്ല
(Mysore district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ ഒരു ജില്ലയാണ് മൈസൂർ ജില്ല. മൈസൂരു ആണ് ഇതിന്റെ ആസ്ഥാനം. 9 താലൂക്കുകൾ ഉള്ള മൈസൂർ ജില്ല രൂപീകരിച്ചത് 1956 നവംബർ ഒന്നിനാണ്. 1998 വരെ ഇപ്പോഴത്തെ ചാമരാജനഗർ ജില്ല മൈസൂർ ജില്ലയുടെ ഭാഗമായിരുന്നു. ജനസംഖ്യ 3,001,127. വിസ്തീർണ്ണം 6,827 ച.കി.മീ. (2,636 sq mi).

മൈസൂർ ജില്ല
മൈസൂർ കൊട്ടാരം
Location in Karnataka, India
Location in Karnataka, India
രാജ്യം India
സംസ്ഥാനം Karnataka
Headquartersമൈസൂരു
താലൂക്കുകൾമൈസൂരു, നഞ്ജനഗൂട്, തിറുമകൂടലു നറസിപുറ (ടി. എൻ. പുര), ഹെഗ്ഗദദേവൻകൊട്ടെ (എച്. ഡി. കോട്ടെ), കൃഷ്ണറാജനഗർ (കെ. ആർ. നഗർ), ഹുൺസൂറു, പിറിയാപട്ടണ, സാലിഗ്രാമ, സറഗൂർ
സർക്കാർ
 • Deputy Commissionerലക്ഷ്മീകാന്ത രെഡ്ഡി, ഐ.എ.എസ്
വിസ്തീർണ്ണം
 • ആകെ
6,854 ച.കി.മീ. (2,646 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ
30,01,127
 • ജനസാന്ദ്രത440/ച.കി.മീ. (1,100/ച മൈ)
Languages
 • Officialകന്നഡ
സമയമേഖലUTC+5:30 (IST)
വാഹന രജിസ്ട്രേഷൻKA-09, KA-55, KA-45
വെബ്സൈറ്റ്mysore.nic.in

താലൂക്കുകൾ

തിരുത്തുക

ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൈസൂർ_ജില്ല&oldid=4540041" എന്ന താളിൽനിന്ന് ശേഖരിച്ചത്