മൈസൂർ സർവ്വകലാശാല
(Mysore University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണ്ണാടകത്തിലെ മൈസൂർ ആസ്ഥാനമായി സ്ഥിതിചെയ്യുന്ന ഒരു സർവ്വകലാശാലയാണ് മൈസൂർ സർവ്വകലാശാല (ഇംഗ്ലീഷ്: University of Mysore). 1916 ൽ മൈസൂരിലെ ഭരണാധികാരിയായിരുന്ന കൃഷ്ണരാജ വൊഡായാറിന്റെ (1884-1940) കാലത്താണ് ഈ സർവ്വകലാശാല സ്ഥാപിയ്ക്കപ്പെട്ടത്.[1] 1956 ൽ യു.ജി,സി അംഗീകാരം നൽകുകയും ബിരുദാനന്തരബിരുദം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു.[2] ഇപ്പോൾ 42 വിഷയങ്ങളിലായി ബിരുദാനന്തര ബിരുദത്തിനു വിഭാഗങ്ങളുണ്ട്.ആകെ 85000 വിദ്യാർത്ഥികൾ ഈ സർവ്വകലാശാലയിൽ അദ്ധ്യയനം നടത്തുന്നുണ്ട്. [3]
ആദർശസൂക്തം | 'Nothing is worthier than knowledge' and 'I always uphold the truth' |
---|---|
തരം | പബ്ളിക്ക് |
സ്ഥാപിതം | 1916 |
ചാൻസലർ | വാജുഭായ് റുഡാഭായ് വാല |
വൈസ്-ചാൻസലർ | കെ. എസ്. രങ്ഗപ്പ |
വിദ്യാർത്ഥികൾ | 10,946 |
ബിരുദവിദ്യാർത്ഥികൾ | 5,250 |
3,623 | |
സ്ഥലം | മൈസൂർ, കർണാടക, ഇന്ത്യ 12°18′29.45″N 76°38′18.83″E / 12.3081806°N 76.6385639°E |
ക്യാമ്പസ് | അർബൻ |
അഫിലിയേഷനുകൾ | UGC, NAAC, AIU |
വെബ്‌സൈറ്റ് | www.uni-mysore.ac.in |
പ്രശസ്തരായ അദ്ധ്യാപകർ
തിരുത്തുക- സർവേപ്പള്ളി രാധാകൃഷ്ണൻ
- എച്ച്.വി.നഞ്ചുഡയ്യ
- കെ.വി.പുട്ടപ്പ (കുവെമ്പു)
- എസ്.ശ്രീകണ്ഠശാസ്ത്രി
- എസ്.പഞ്ചരത്നം
- ശിവരാമകൃഷ്ണ ചന്ദ്രശേഖർ
അവലംബം
തിരുത്തുക- ↑ The University of Mysore was established on 27th July, 1916 during the benevolent reign of the Maharaja of Mysore, His Highness Nalvadi Krishnaraja Wodeyar (1884-1940).
- ↑ It also facilitated the introduction of PreUniversity System of education by abolishing intermediate courses. With the support of the University Grants Commission (UGC), which came into existence in 1956, post-graduate education was expanded significantly.
- ↑ University has 42 Postgraduate Departments at the Main Campus, Manasagangotri, 2 Postgraduate Centres, viz., Tubinakere, Mandya, Hemagangotri, Hassan with 5 Postgraduate Departments each and one Satellite Centre at Chamarajanagar with 3 Postgraduate Departments. It is providing higher education to about 85000 students, of which over 10,000 are Postgraduates.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകUniversity of Mysore എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.