മുസഫർനഗർ ജില്ല

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ജില്ല
(Muzaffargarh District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് മുസഫർനഗർ ജില്ല. ചെനാബ് നദിയുടെ തീരത്താണ് ഈ ജില്ലയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

Muzaffargarh District

ضِلع مُظفّرگڑھ
District Government Muzaffargarh
District Government logo
Map of Punjab with Muzaffargarh District highlighted
Map of Punjab with Muzaffargarh District highlighted
Coordinates: 30°4′10″N 71°11′39″E / 30.06944°N 71.19417°E / 30.06944; 71.19417
Country Pakistan
Provinceഫലകം:Country data Punjab, Pakistan Punjab
HeadquartersMuzaffargarh
ഭരണസമ്പ്രദായം
 • Deputy commissionerMuhammad Saif Anwar Jappa[1]
 • ChairmanSardar Hafiz Muhammad Umar Khan Gopang
 • District Police OfficerSadiq Ali doger[2]
ജനസംഖ്യ
 (2017)[3]
 • ആകെ4,322,009
സമയമേഖലUTC+5 (PST)
Number of Tehsils4

ഭരണ സംവിധാനം

തിരുത്തുക

നാല് താലൂക്കുകളായി ജില്ലയെ വിഭജിച്ചിട്ടുണ്ട്.ആലിപ്പൂർ,ജോടോയി,കോട്ട് അഡു,മുസഫർനഗർ എന്നിവയാണവ.

95% പേരും പഞ്ചാബിലെ ജനങ്ങൾക്ക് വിവിധ പഞ്ചാബി ഭാഷാ വകഭേദങ്ങൾ ഉപയോഗിക്കുന്നു.മറ്റ് 5 ശതമാനം പേർ മറ്റ് ഭാഷകൾ സംസാരിക്കുന്നു.

ചരിത്രം

തിരുത്തുക

ബിസി 997 ൽ സുൽത്താൻ മഹ്മൂദ് ഗസ്‌നവി , ഗസ്‌നവി രാജവംശത്തിന്റെ അധികാരത്തിലെത്തി

  1. "Administration of Muzaffargarh District". mgarh.com. Archived from the original on 24 December 2017. Retrieved 2017-12-28.
  2. "DPO Muzaffargarh District Police". www.mgarh.com. Archived from the original on 9 January 2018. Retrieved 2017-12-28.
  3. "District Wise Census Results – Census 2017" (PDF). www.pbscensus.gov.pk. Archived from the original (PDF) on 2017-08-29.
"https://ml.wikipedia.org/w/index.php?title=മുസഫർനഗർ_ജില്ല&oldid=3777600" എന്ന താളിൽനിന്ന് ശേഖരിച്ചത്