ലൂവ്രേ

(Musée du Louvre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാരീസ് നഗരത്തിലെ വിഖ്യാത കലാമ്യൂസിയം ആണ് ലൂവ്ര് മ്യൂസിയം. ഫ്രഞ്ച് രാജാക്കന്മാരുടെ മുൻ കൊട്ടാരം ആണിത്. ഭൂരിഭാഗവും ലൂയി പതിനാലാമൻ രാജാവിന്റെ വാഴ്ചക്കാലത്തു പണിചെയ്തു.ലോകത്തിലെ ഏറ്റവും വലുതും,കൂടുതൽ ആളുകൾ സന്ദർശിക്കുന്നതും ആയ മ്യുസിയമാണിത്.

ലൂവ്ര് മ്യൂസിയം
The Louvre palace (Richelieu wing)
ലൂവ്രേ is located in Paris
ലൂവ്രേ
Location within Paris
സ്ഥാപിതം1793
സ്ഥാനംPalais Royal, Musée du Louvre,
75001 Paris, France
TypeArt museum, Design/Textile Museum, Historic site
Visitors8.3 million (2007)[1]
8.5 million (2008)[2]
8.5 million (2009)[പ്രവർത്തിക്കാത്ത കണ്ണി][3]
DirectorHenri Loyrette
CuratorMarie-Laure de Rochebrune
Public transit access
വെബ്‌വിലാസംwww.louvre.fr

വിശ്വപ്രസിദ്ധ സ്യഷ്ടികൾ‍

തിരുത്തുക

റെംബ്രാന്റ്, റൂബെൻസ്, ടിഷ്യൻ‍, ലിയനാർഡോ ഡാ വിഞ്ചി തുടങ്ങിയവരുടെ കൃതികൾ ഇവിടത്തെ ശേഖരത്തിൽപെടുന്നു. ഡാവിൻചിയുടെ മോണാലിസ സൂക്ഷിച്ചിട്ടുള്ളത് ഈ മ്യൂസിയത്തിലാണ്. വിസിലേഴ്‌സ് മദർ എന്ന ചിത്രവും പ്രശസ്ത ഗ്രീക്കുപ്രതിമകളായ വീനസ് ദെ മിലോ, വിങ്ഡ് വിക്റ്ററി, ഒഫ് സാമോത്രേസ് എന്നിവയും ഇവിടെ കാണാം.

വിഭാഗങ്ങൾ

തിരുത്തുക

പ്രാചീനം, പൗരസ്ത്യം, ഈജിപ്ഷ്യൻ, പെയിന്റിങ്, പ്രയുക്തകല, ശില്പകല, രേഖാചിത്രണം എന്നീ ഏഴുവിഭാഗങ്ങൾ മ്യൂസിയത്തിനു്. ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ "മോണാലിസ" ഈ മ്യുസിയത്തിലാണ് സൂക്ഷിച്ചിരികുന്നത്.


 
Mona Lisa, by Leonardo da Vinci, from C2RMF retouched
 
Louvre Museum Wikimedia Commons
  1. Sandler, Linda (25 February 2008). "Louvre's 8.3 million Visitors Make It No. 1 Museum Worldwide". Bloomberg. Retrieved 17 April 2008.
  2. "Fréquentation record en 2008 pour le musée du Louvre contrairement au Musée d'Orsay". La Tribune. France. 9 January 2009. Archived from the original on 2011-09-28. Retrieved 1 February 2009.
  3. "Exhibition and museum attendance figures 2009" (PDF). London: The Art Newspaper. April 2010. Archived from the original (PDF) on 2010-06-01. Retrieved 20 May 2010.


പുറംകണ്ണികൾ

തിരുത്തുക

ഫലകം:Louvre

"https://ml.wikipedia.org/w/index.php?title=ലൂവ്രേ&oldid=4104616" എന്ന താളിൽനിന്ന് ശേഖരിച്ചത്