നിലംപുല്ല്
(Murdannia semiteres എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കെ ഇന്ത്യയിൽ നനവുള്ളയിടങ്ങളിൽ പാറപ്രദേശങ്ങളിൽ കാണുന്ന ഒരു ചെറിയ സസ്യമാണ് നിലംപുല്ല്[1].(ശാസ്ത്രീയനാമം: Murdannia semiteres). ആഫ്രിക്കയിലും ഇറാനിലും ഇന്ത്യയിലും എല്ലാം കാണാറുണ്ട് ഈ ചെടി. ഗൃഹനിർമ്മാണത്തിനും വ്യവസായത്തിനും ഖനിനിർമ്മാണത്തിനുമെല്ലാം ചെങ്കല്ലുകൾ അമിതമായി ഖനനം ചെയ്യുന്നത് ഈ സസ്യത്തിന്റെ ആവാസവ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്.[2]
നിലംപുല്ല് | |
---|---|
പൂവ്, മാടായിപ്പാറയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | M. semiteres
|
Binomial name | |
Murdannia semiteres (Dalzell) Santapau
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
വിവരണം
തിരുത്തുക10 സെൻ്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷായുവായ ഓഷധിയാണ് നിലംപുല്ല്. ഇലകൾ നീണ്ട് വീതി കുറഞ്ഞവയാണ്. ഇലകളെക്കാൾ നീളം കൂടിയ തണ്ടുകളിലാണ് പൂക്കൾ വിരിയുന്നത്. മൂന്ന് ഇതളുകളുള്ള പൂക്കൾക്ക് നീല-പർപ്പിൾ നിറമാണ്.[3]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [indiabiodiversity.org/species/show/230434 കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും]
വിക്കിസ്പീഷിസിൽ Murdannia semiteres എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Murdannia semiteres എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.