കത്തിപ്പല്ലൻ പൈക്ക് കോങ്ങർ

(Muraenesox cinereus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു കോങ്ങർ മൽസ്യമാണ് കത്തിപ്പല്ലൻ പൈക്ക് കോങ്ങർ അഥവാ Daggertooth Pike Conger. (ശാസ്ത്രീയനാമം: Muraenesox cinereus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[2]

Daggertooth pike conger
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. cinereus
Binomial name
Muraenesox cinereus
(Forsskål, 1775)[1]
Synonyms

Muraena cinerea Forsskål, 1775

കുടുംബം

തിരുത്തുക

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

  1. "Muraenesox cinereus". Integrated Taxonomic Information System.
  2. Froese, Rainer, and Daniel Pauly, eds. (2012). "Muraenesox cinereus" in ഫിഷ്ബേസ്. September 2012 version.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക