മുപ്ലിയം

(Mupliyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് മുപ്ലിയം. ചാലക്കുടി താലൂക്കിലുള്ള വരന്തരപ്പിള്ളി പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. കുറുമാലി പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. മുപ്ലിയത്തിന്റെ വടക്ക് ഭാഗത്ത് ഒരുപാട് മുനിയറകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതൊന്നും ഇല്ല. അവിടെ ഒരു കുന്നും അതിന്റെ മുകളിൽ ഒരു മുനിയറയും ഇപ്പോഴും നിലവിലുണ്ട്. ആ കുന്ന് മുനിയാട്ടുകുന്ന് എന്നാണറിയപ്പെടുന്നത്. അവിടെയുള്ള മുനിയറ ഇപ്പോൾ പുരാവസ്തുഗവേഷണ കേന്ദ്രത്തിന്റെ കീഴിലാണ്.[1][2]

Mupliyam

മുപ്ലിയം
village
Country India
StateKerala
DistrictThrissur
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680312
വാഹന റെജിസ്ട്രേഷൻKL-
Nearest cityThrissur
Lok Sabha constituencyThrissur

വിദ്യാലയങ്ങൾ

തിരുത്തുക
  • ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ
  • വിമൽ ജ്യോതി സ്കൂൾ

ആരാധനാലയങ്ങൾ

തിരുത്തുക
  • മഠപ്പിള്ളിക്കാവ് ക്ഷേത്രം
  • മുത്തുമല ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
  • ഷണ്മുഖപുരം പഞ്ചമൂർത്തി ക്ഷേത്രം
  • പിടിക്കപ്പറമ്പ് കല്ലേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രം
  • മഹാവിഷ്ണു ക്ഷേത്രം
  • Assumption Church മുപ്ലിയം

ഗവണ്മെന്റ് സ്ഥാപനങ്ങൾ

തിരുത്തുക
  • വില്ലേജ് ഓഫീസ്, മുപ്ലിയം
  • പോസ്റ്റ് ഓഫീസ്, മുപ്ലിയം
  1. "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
  2. "Districts and Village committee". Kerala. Study channel of India. Archived from the original on 2010-01-17. Retrieved 2009-10-19.
"https://ml.wikipedia.org/w/index.php?title=മുപ്ലിയം&oldid=4114653" എന്ന താളിൽനിന്ന് ശേഖരിച്ചത്