മുഹമ്മദ് ഹംദുള്ള സയീദ്
Indian politician
(Muhammed Hamdulla Sayeed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഹമ്മദ് ഹംദുള്ള സയീദ് (1982 ഏപ്രിൽ 11, മൈസൂർ[1]) മലയാളിയായ ഒരു രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം ഇൻഡ്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്. 2009-ൽ പതിനഞ്ചാം ലോകസഭയിലേയ്ക്ക് ഇദ്ദേഹം ലക്ഷദ്വീപിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
മുഹമ്മദ് ഹംദുള്ള സയീദ് | |
---|---|
മുൻഗാമി | പി.എം. സയീദ് |
മണ്ഡലം | ലക്ഷദ്വീപ് |
വ്യക്തിഗത വിവരണം | |
ജനനം | 1982 ഏപ്രിൽ 11 ആന്ത്രോത്ത് ദ്വീപ്, ലക്ഷദ്വീപ് |
രാഷ്ട്രീയ പാർട്ടി | ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് |
വസതി | ലക്ഷദ്വീപ് |
ജീവിതരേഖതിരുത്തുക
പി.എം.സയീദ്, റഹ്മത്ത് സയീദ് എന്നിവരാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ.[2] ഇദ്ദേഹം 2009-ൽ 26-ആം വയസ്സിൽ പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. പതിനഞ്ചാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പി. ഇദ്ദേഹമാണ്.[3]
അവലംബംതിരുത്തുക
- ↑ "Fifteenth Lok Sabha members bioprofile - Shri Hamdullah Sayeed". Lok Sabha website. ശേഖരിച്ചത് 14 March 2010.
- ↑ http://www.hindustantimes.com/election09/storypage.aspx?id=c8773465-aba9-483a-88c5-82ea5244ecbe&category=Chunk-HT-UI-Elections-SectionPage-TopStories
- ↑ http://www.indianexpress.com/news/Entry-into-Parliament-is-a-reward--Hamdulla-Sayeed/463815
Persondata | |
---|---|
NAME | Sayeed, Muhammed Hamdulla |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian politician |
DATE OF BIRTH | 11 April 1982 |
PLACE OF BIRTH | Andrott Island, Lakshadweep |
DATE OF DEATH | |
PLACE OF DEATH |