യസീദ് രാജാവ്
(Muawiya II എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അബൂസുഫ്യാൻ എന്ന ഖുറൈഷി പ്രമുഖന്റെ പരമ്പരയിൽ, ഉമവിയ്യ ഭരണകൂടത്തിലെ മൂന്നാം ഖലീഫയാണ് യസീദ് ഇസ്ലാമിക ഭരണം ഏറ്റെടുത്തത്. അദ്ദേഹത്തിന്റ ഭരണ കാലയളവിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. നാൽപത് ദിവസമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം എന്നാണ് അധികരിച്ച പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്. ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം മരിച്ചു. ദിമിഷ്ഖ് എന്ന പ്രദേശത്ത് അദ്ദേഹത്തെ സംസ്‌കരിച്ചു.[1]
Muawiya ibn Yazid Caliph in Damascus | |
---|---|
ഭരണകാലം | 683–684 CE |
ജനനം | c. 664 CE |
മരണം | c. 684 CE (aged 19–20) |
മുൻഗാമി | Yazīd ibn Mu‘āwiya |
പിൻഗാമി | Marwan ibn al-Hakam |
രാജവംശം | Umayyad |
പിതാവ് | Yazid I |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ [Bosworth, C.E. (1960). "Muʿāwiya II". In Bearman, P. Encyclopaedia of Islam (2nd ed.). Brill. ISBN 9789004161214. Bosworth, C.E. (1960). "Muʿāwiya II". In Bearman, P. Encyclopaedia of Islam (2nd ed.). Brill. ISBN 9789004161214.]
{{cite web}}
: Check|url=
value (help); Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help)