ഇന്ത്യയിലെ മലയോര തീവണ്ടിപ്പാതകൾ
(Mountain railways of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ മലയോരമേഖലകളിൽ നിലവിലുള്ള തീവണ്ടിപാതകളെ മൊത്തത്തിൽ പറയുന്നതാണ് മലയോര തീവണ്ടിപാതകൾ ( Mountain railways of India) അഥവാ മലയോര റെയിൽവേ. ഇതിൽ മൂന്ന് പ്രധാന തീവണ്ടി പാതകളാണ് ഉള്ളത്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ |
Area | 88.99, 644.88 ഹെ (9,579,000, 69,414,000 sq ft) |
Includes | കാൽക്ക-ഷിംല മലയോര തീവണ്ടിപ്പാത, ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത, നീലഗിരി മലയോര തീവണ്ടിപ്പാത |
മാനദണ്ഡം | ii, iv[1] |
അവലംബം | 944 |
രേഖപ്പെടുത്തിയത് | 1999 (23rd വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2005; 2008 |
Endangered | – |
ഇവയെല്ലാം, യുനെസ്കോ ഇന്ത്യയിലെ ലോക പൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.[2] ഇതിൽ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ 1999 ൽ ഈ പട്ടികയിൽ ഇടം പിടിച്ചു. യഥാക്രമം 2005-ലും 2008-ലുമാണ് നീലഗിരി മലയോര റെയിൽവേയും കാൽക്ക-ഷിംല റെയിൽവേയും ഈ പട്ടികയിൽ ചേർക്കപ്പെട്ടത്. മികച്ച സാങ്കേതികവിദ്യയും രൂപഘടനയുമാണ് ഇവയെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണം. കുന്നും കുഴിയും നിരപ്പില്ലാത്തതുമായ മലനിരകളിലൂടെ ഇത്രയും വിദഗ്ദമായ രീതിയിൽ പണിതതും ഇതിന്റെ മികവായി കണക്കാക്കപ്പെടുന്നു.[3]
ചിത്രശാല
തിരുത്തുക-
കുട്ടി ട്രെയിൻ
-
Die Darjeelingbahn unterwegs.
-
The loop at Agony Point
-
ബടാസിയ പോയന്റ്
-
ഊട്ടി സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്ന യാത്രക്കാർ
-
നീലഗീരി മലകളുടെ മനോഹരമായ ദൃശ്യങ്ങൾ യാത്രയിൽ കാണാം
-
ലവ്ഡേൽ സ്റ്റേഷൻ
അവലംബം
തിരുത്തുക- ↑ http://whc.unesco.org/en/list/944.
{{cite web}}
: Missing or empty|title=
(help) - ↑ http://whc.unesco.org/en/list/944
- ↑ [1]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകMountain railways of India എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- UNESCO World Heritage Site, Mountain Railways of India. Retrieved 26 October 2006.
- International Working Steam [2] Archived 2007-06-09 at the Wayback Machine.