ഇന്ത്യയിലെ മലയോര തീവണ്ടിപ്പാതകൾ

(Mountain Railways of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ മലയോരമേഖലകളിൽ നിലവിലുള്ള തീവണ്ടിപാതകളെ മൊത്തത്തിൽ പറയുന്നതാ‍ണ് മലയോര തീവണ്ടിപാതകൾ ( Mountain railways of India) അഥവാ മലയോര റെയിൽ‌വേ. ഇതിൽ മൂന്ന് പ്രധാന തീവണ്ടി പാതകളാണ് ഉള്ളത്.

ഇന്ത്യയിലെ മലയോര തീവണ്ടിപാതകൾ
The Darjeeling Toy Train.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata
Area88.99, 644.88 ഹെ (9,579,000, 69,414,000 sq ft)
Includesകാൽക്ക-ഷിംല മലയോര തീവണ്ടിപ്പാത, ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത, നീലഗിരി മലയോര തീവണ്ടിപ്പാത Edit this on Wikidata
മാനദണ്ഡംii, iv[1]
അവലംബം944
രേഖപ്പെടുത്തിയത്1999 (23rd വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2005; 2008
Endangered ()

ഇവയെല്ലാം, യുനെസ്കോ ഇന്ത്യയിലെ ലോക പൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.[2] ഇതിൽ ഡാർജിലിംഗ് ഹിമാലയൻ റെയിൽ‌വേ 1999 ൽ ഈ പട്ടികയിൽ ഇടം പിടിച്ചു. യഥാക്രമം 2005-ലും 2008-ലുമാണ് നീലഗിരി മലയോര റെയിൽ‌വേയും കാൽക്ക-ഷിംല റെയിൽ‌വേയും ഈ പട്ടികയിൽ ചേർക്കപ്പെട്ടത്. മികച്ച സാങ്കേതികവിദ്യയും രൂപഘടനയുമാണ് ഇവയെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണം. കുന്നും കുഴിയും നിരപ്പില്ലാത്തതുമായ മലനിരകളിലൂടെ ഇത്രയും വിദഗ്ദമായ രീതിയിൽ പണിതതും ഇതിന്റെ മികവായി കണക്കാക്കപ്പെടുന്നു.[3]

ചിത്രശാല

തിരുത്തുക
  1. http://whc.unesco.org/en/list/944. {{cite web}}: Missing or empty |title= (help)
  2. http://whc.unesco.org/en/list/944
  3. [1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

11°30′37″N 76°56′09″E / 11.51028°N 76.93583°E / 11.51028; 76.93583