മൗണ്ട് വിൽസൺ ഒബ്സർവേറ്ററി
(Mount Wilson Observatory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യു.എസിലെ കാലിഫോർണിയയിൽ ലോസ് ആഞ്ചെലെസ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു വാനനിലയമാണ് മൗണ്ട് വിൽസൺ ഒബ്സർവേറ്ററി. ലോസ് ഏഞ്ചൽസിന്റെ വടക്കുകിഴക്കായി, പസഡെനയ്ക്കടുത്തുള്ള സാൻ ഗബ്രിയേൽ പർവതനിരകളിലെ 1,740 മീറ്റർ (5,710 അടി) കൊടുമുടിയായ മൗണ്ട് വിൽസണിലാണ് MWO സ്ഥിതി ചെയ്യുന്നത്. ഈ വാന നിരീക്ഷണാലയത്തിൽ 1917-ൽ പൂർത്തിയായത് മുതൽ 1949 വരെയുള്ള കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അപ്പേർച്ചർ ടെലിസ്കോപ്പ് ആയിരുന്ന 100-ഇഞ്ച് (2.5 മീറ്റർ) ഹുക്കർ ദൂരദർശിനി, 1908-ൽ പൂർത്തിയായപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രവർത്തന ദൂരദർശിനിയായിരുന്ന 60 ഇഞ്ച് ദൂരദർശിനി എന്നീ ചരിത്രപരമായി പ്രാധാന്യമുള്ള രണ്ട് ദൂരദർശിനികൾ അടങ്ങിയിരിക്കുന്നു.
മൗണ്ട് വിൽസൺ ഒബ്സർവേറ്ററി | |||||||||||
---|---|---|---|---|---|---|---|---|---|---|---|
![]() The 100-ഇഞ്ച് (2,500 മി.മീ) Hooker telescope that Edwin Hubble used to discover the general expansion of the universe. | |||||||||||
സ്ഥാപനം | Mount Wilson Institute | ||||||||||
കോഡ് | 672 | ||||||||||
സ്ഥലം | Mount Wilson, Los Angeles County, California | ||||||||||
സ്ഥാനം | |||||||||||
ഉന്നതി | 1,742 m (5,715 ft) | ||||||||||
വെബ്സൈറ്റ് http://www.mtwilson.edu/vis/ | |||||||||||
|
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |