മൂഡംബയൽ
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Moodambail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൂഡംബയൽ കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്.
Moodambail | |
---|---|
village | |
Country | India |
State | Kerala |
District | Kasaragod |
Talukas | Kasaragod |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL-14 |
ജനസംഖ്യ
തിരുത്തുകഭാഷ
തിരുത്തുകമൂഡംബയൽ ഒരു ബഹുഭാഷാ പ്രദേശമാണ്. ഇവിടെ ഔദ്യോഗികഭാഷയായി മലയാളവും കന്നഡയും ഉപയോഗിക്കുന്നു. ഇവ കൂടാതെ, തുളു, കൊങ്കണി, കൊറഗഭാഷ ഇവ ഉപയോഗിക്കുന്നു.
ഗതാഗതം
തിരുത്തുകദേശിയപാത 66 ലേയ്ക്ക് ഇവിടെനിന്നും ഉപറോഡുകളുണ്ട്. അടുത്ത റെയിൽവ്വേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു.
കൃഷി
തിരുത്തുകകവുങ്ങ്, കശുവണ്ടി, തെങ്ങ് തുടങ്ങിയവ.[1]