മോണ്ടിനിയേസി

(Montiniaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് മോണ്ടിനിയേസി (Montiniaceae). കുറ്റിച്ചെടികളും ചെറുമരങ്ങളും ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തെ വടക്കുപടിഞ്ഞാറെ ആഫ്രിക്ക, കിഴക്കേ ആഫ്രിക്ക, മഡഗാസ്കർ പ്രദേശങ്ങളിൽ കാണുന്നു. മോണ്ടിനിയ‍‍, ഗ്രവ്യ, കലിഫോറ എന്നീ മൂന്നു ജനുസുകളും ഓരോ ജീനസ്സുകളിലും ഓരോ സ്പീഷിസുകളും മാത്രമാണ് ഈ കുടുംബത്തിൽ ഉള്ളത്.[2]

മോണ്ടിനിയേസി
RMM 475 Montiniaceae-Kaliphoraceae Grevea madagascariensis Baill. Maintirano, Phot. PG 04 03 08 IMG 3060.JPG
Grevea madagascariensis
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
Montiniaceae

Genera

സവിശേഷതകൾതിരുത്തുക

ലഘുപത്രത്തോടുകൂടിയ ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിലോ വിപരീതമായോ ക്രമീകരിച്ചതോ ആയിരിക്കും. ഇലകൾ ജാലികാസിരാവിന്യാസത്തോടു കൂടിയവയും മിനുസമുള്ളതുമാണ്. ഇലയുടെ വക്കുകൾ പൂർണ്ണവുമാണ്. ഇവയ്ക്ക് ഉപപർണ്ണങ്ങൾ കാണപ്പെടാറുണ്ട്.

അവലംബംതിരുത്തുക

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. ശേഖരിച്ചത് 2013-07-06.
  2. "Family : Montiniaceae". ശേഖരിച്ചത് 19 ഓഗസ്റ്റ് 2016. horizontal tab character in |title= at position 10 (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മോണ്ടിനിയേസി&oldid=2385333" എന്ന താളിൽനിന്ന് ശേഖരിച്ചത്