കുഴിപ്പുളവൻ

(Monopterus fossorius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് കുഴിപ്പുളവൻ. ഏകദേശം 23 സെ മീ നീളം ആണ് ഇവയ്ക് .[1] തൃശൂർ ജില്ലയിലെ നെൽ പാടങ്ങളിലും , തിരുവനന്തപുരം ജില്ലയിലെ കരമനയാറിനോട് ചേർന്ന പ്രദേശങ്ങളിലും കണ്ടുവരുന്ന ഇവ ഒറ്റനോട്ടത്തിൽ പാമ്പിനോടു സാദൃശ്യം പുലർത്തുന്നു.[2]

കുഴിപ്പുളവൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. fossorius
Binomial name
Monopterus fossorius
(Nayar, 1951)
Synonyms

Malabar swamp eel

"https://ml.wikipedia.org/w/index.php?title=കുഴിപ്പുളവൻ&oldid=4106623" എന്ന താളിൽനിന്ന് ശേഖരിച്ചത്