മോണിക്ക പ്യൂഗ്
(Monica Puig എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്യൂർട്ടോറിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക് സ്വർണം നേടുന്ന താരമാണ് മോണിക്ക പ്യൂഗ്.(ജ:സെപ്റ്റം:27, 1993)വനിതാ സിംഗിൾസ് ടെന്നീസ് ഫൈനലിൽ ജർമനിയുടെ ആഞ്ജലീക് കെർബറെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ മോണിക്ക കീഴടക്കിയാണ് സ്വർണ്ണം കരസ്ഥമക്കിയത്. പൊളോന ഹെർക്കോഗ്, ഗർബീൻ മുഗുരുസ, ലോറ സിഗ്മണ്ട്, പെട്ര ക്വിറ്റോവ എന്നിവരെ പരാജയപ്പെടുത്തിയാണ് മോണിക്ക റിയോയിൽ ഫൈനലിലെത്തിയത്.
Full name | Mónica Puig Marchán |
---|---|
Country | Puerto Rico |
Residence | Miami, Florida, United States |
Born | Hato Rey, San Juan, Puerto Rico | സെപ്റ്റംബർ 27, 1993
Height | 1.70 മീ (5 അടി 7 ഇഞ്ച്) |
Turned pro | September 2010 |
Plays | Right handed (two-handed backhand) |
Career prize money | $1,700,720 |
Singles | |
Career record | 220–139 |
Career titles | 1 WTA, 6 ITF |
Highest ranking | No. 33 (11 July 2016) |
Current ranking | No. 34 (9 August 2016) |
Grand Slam results | |
Australian Open | 3R (2016) |
French Open | 3R (2013, 2016) |
Wimbledon | 4R (2013) |
US Open | 2R (2014) |
പുറംകണ്ണികൾ
തിരുത്തുക- മോണിക്ക പ്യൂഗ് at the Women's Tennis Association
- മോണിക്ക പ്യൂഗ് at the International Tennis Federation
- മോണിക്ക പ്യൂഗ് at the Fed Cup
- Rio 2016 Olympic Tennis Event: Women's Singles Bracket Archived 2017-09-08 at the Wayback Machine.