മോഗുബായ് കുർദിക്കർ
(Mogubai Kurdikar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയ്പൂർ-അത്രൗലി ഘരാനയിലെ പ്രമുഖ ഹിന്ദുസ്ഥാനി ഗായികയായിരുന്നു മോഗുബായ് കുർദിക്കർ (ജൂലൈ 15, 1904 – ഫെബ്രുവരി 10, 2001).
മോഗുബായ് കുർദിക്കർ मोगुबाई कुर्डीकर | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മോഗുബായ് കുർദിക്കർ |
ജനനം | ജൂലൈ 15, 1904 |
ഉത്ഭവം | ഗോവ |
മരണം | ഫെബ്രുവരി 10, 2001 | (പ്രായം 96)
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം - ഘയാൽ |
ജനനം
തിരുത്തുകഗോവയിലെ കുർദി ജില്ലയിൽ 1904 ജൂലൈ 15ന് ജയശ്രീബായിയുടെ മകളായി ജനിച്ചു.
സംഗീത ജീവിതം
തിരുത്തുകപത്താം വയസിൽ സംഗീതം അഭ്യസിച്ചു. തുടങ്ങി. ചന്ദ്രേശ്വർ ഭൂതനാഥ് സംഗീത മണ്ഡലി നാടക കമ്പനിയിൽ കുറച്ചുകാലം അഭിനേത്രിയായിരുന്നു.[1] 1968ൽ സംഗീത നാടക അക്കാദമി പുര്സകാരവും 1974ൽ പത്മഭൂഷണും ലഭിച്ചു.
പാരമ്പര്യം
തിരുത്തുകകൗസല്യ മഞ്ചേശ്വർ, പത്മ തൽവാക്കർ, കമൽ താംബെ, അരുൺ ദ്രാവിഡ് എന്നിവരെ സംഗീതം പഠിപ്പിച്ചു. പ്രസിദ്ധ സംഗീതജ്ഞ കിഷോരി അമോൻകർ മോഗുബായിയുടെ മകളാണ്.
മരണം
തിരുത്തുക2001 ഫെബ്രുവരി 10ന് അന്തരിച്ചു.
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ താൻസൻ മുതൽ സക്കീർഹുസൈൻ വരെ. ലിപി. pp. 106–111. ISBN 81 8801 650 0.
{{cite book}}
:|first=
missing|last=
(help) - ↑ http://sangeetnatak.gov.in/sna/awardeeslist.htm
- ↑ http://www.planetradiocity.com/musicopedia/article-singer/Mogubai-Kurdikar/2174[പ്രവർത്തിക്കാത്ത കണ്ണി]