ജയ്പൂർ - അത്രൗളി ഘരാന
അത്രൗളി ഘരാന എന്ന മറ്റൊരു നാമത്തിലും അറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു ശൈലിയാണ് ജയ്പൂർ ഘരാന.ഇതിന്റെ പ്രണേതാവ് ഉസ്താദ് അല്ലാദിയാ ഖാനായിരുന്നു.അത്രൗളിയിലാണ് അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത്. പിന്നീട് ജയ്പൂരിലേക്കു താമസം മാറിയപ്പോൾ ഈ ശൈലിയെ ജയ്പൂർ ഘരാന എന്നു വിശേഷിപ്പിയ്ക്കുകയായിരുന്നു.[1][2]
ഘടന
തിരുത്തുകമറ്റു ഘരാനകളെ അപേക്ഷിച്ച് സങ്കീർണ്ണമായ ശൈലി പിന്തുടരുന്ന ഒരു ആലാപനരീതിയാണിത്.ശ്രുതി മധുരമായ വക്രഗതി വിശേഷമാണ് മറ്റൊന്ന്.
പ്രധാന ഗായകർ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Jeffrey Michael Grimes (2008). The Geography of Hindustani Music: The Influence of Region and Regionalism on the North Indian Classical Tradition. ProQuest. pp. 142–. ISBN 978-1-109-00342-0.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Kumāraprasāda Mukhopādhyāẏa (2006). The Lost World of Hindustani Music. Penguin Books India. pp. 154–. ISBN 978-0-14-306199-1.