വെട്ടുലിങ്ങി
(Mitrephora heyneana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് വെട്ടുലിങ്ങി. (ശാസ്ത്രീയനാമം: Mitrephora heyneana). 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം തെക്കെപശ്ചിമഘട്ടമലകളുടെ കിഴക്കേചെരിവുകളിലും ശ്രീലങ്കയിലും 800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1]
വെട്ടുലിങ്ങി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. heyneana
|
Binomial name | |
Mitrephora heyneana (Hook.f. & Thomson) Thwaites
| |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Mitrephora heyneana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Mitrephora heyneana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.