ചാര മുള്ള്മത്സ്യം

(Minous monodactylus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽവാസിയായ ഒരു മൽസ്യമാണ് ചാര മുള്ള്മത്സ്യം അഥവാ Grey Goblin Fish (Grey Stingfish). (ശാസ്ത്രീയനാമം: Minous monodactylus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

ചാര മുള്ള്മത്സ്യം
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. monodactylus
Binomial name
Minous monodactylus
(Bloch & Schneider, 1801)

കുടുംബം തിരുത്തുക

Synanceiidae എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ.

അവലംബം തിരുത്തുക

  1. "Minous monodactylus (Bloch & Schneider, 1801)". fishbase.org. Retrieved June 5, 2015.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ചാര_മുള്ള്മത്സ്യം&oldid=2520609" എന്ന താളിൽനിന്ന് ശേഖരിച്ചത്