മിഖേൽ ബുൾഗാക്കോവ്

(Mikhail Bulgakov എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



പ്രസിദ്ധനായ റഷ്യൻ നോവലിസ്റ്റും നാടകരചയിതാവും ആണ് മിഖേൽ ബുൾഗാക്കോവ്(Russian: Михаи́л Афана́сьевич Булга́ков).ദ മാസ്റ്റർ ആൻഡ് മാർഗരീത്ത എന്ന നോവലിന്റെ കർത്താവ് എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ പ്രസിദ്ധൻ .ദ ടൈംസ്‌ പത്രം ഇരുപതാം നൂറ്റാണ്ടിലെ മാസ്റ്റർ പീസുകളിൽ ഒന്നായി ഈ നോവലിനെ വിശേഷിപ്പിച്ചു [2].

മിഖേൽ ബുൾഗാക്കോവ്
ജനനംMay 15 [O.S. May 3] 1891
Kyiv, Russian Empire (present-day Ukraine)
മരണം10 മാർച്ച് 1940(1940-03-10) (പ്രായം 48)
Moscow, Soviet Union (present-day Russian Federation)
തൊഴിൽnovelist & playwright
ദേശീയതRussian
GenreFantastic, Satire
പങ്കാളിTatiana Lappa 1913-1924
(divorce)
Lubov Belozerskaya 1924-1932
(divorce)
Elena Shilovskaya 1932-1940
(his death)

1940-ൽ കിഡ്‌നി രോഗത്താൽ അദ്ദേഹം മരിച്ചു.

ദ് മാസ്റ്റർ ആൻഡ് മാർഗറീത്ത പൂർണരൂപത്തിൽ 1973- ൽ സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിക്കുമ്പോൾ 'അതൊരു സാഹിത്യ കൊടുങ്കാറ്റാ'യി മാറിയതായി ഗ്രന്ഥകർത്താവ് എഴുതുന്നു. പെരിസ്‌ട്രോയ്ക്കയുടെ കാലമായിരുന്നു അത്. ആ ഗ്രന്ഥസമുച്ചയം കരിഞ്ചന്തയിൽ, വിലയുടെ അൻപതിരട്ടിക്കാണ് വിറ്റുതീർന്നതെന്നും ഗ്രന്ഥകർത്താവ് എഴുതുന്നു.

നോവലുകളും ചെറുകഥകളും

തിരുത്തുക
  • The White Guard (1926, translation 2008)
  • Great Soviet Short Stories (1962)
  • The Master and Margarita (1967)
  • Black Snow: A Theatrical Novel (1967)
  • Heart of a Dog (1968)
  • A Country Doctor's Notebook (1975)
  • Diaboliad and Other Stories (1990)
  • The Terrible News: Russian Stories from the Years Following the Revolution (1990)
  • Notes on the Cuff & Other Stories(1991)
  • The Fatal Eggs and Other Soviet Satire, 1918-1963 (1993)
  • A Dead Man's Memoir (A Theatrical Novel) (2007)

നാടകങ്ങൾ

തിരുത്തുക
  • The Early Plays of Mikhail Bulgakov, 1990
  • Peace plays: two, 1990
  • Zoya's apartment: A tragic farce in three acts, 1991
  • Six plays, 1991

മറ്റുള്ളവ

തിരുത്തുക
  • Life of Mr. de Molière, 1962
  1. Edythe C. Haber. Mikhail Bulgakov: the early years. Harvard University Press. 1998. p. 23
  2. Neel Mukherjee (May 9, 2008). "The Master and Margarita: A graphic novel by Mikhail Bulgakov". London: The Times. Archived from the original on 2008-07-18. Retrieved 2009-01-19.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മിഖേൽ_ബുൾഗാക്കോവ്&oldid=4117109" എന്ന താളിൽനിന്ന് ശേഖരിച്ചത്