ഉൽക്കമഴ

(Meteor shower എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വളരെയധികം ഉൽക്കകൾ കടന്ന് കത്തിയമരുന്ന പ്രതിഭാസമാണ് ഉൾക്കാമഴ. രാത്രി ആകാശത്താണ് ഈ കാഴ്ച പലപ്പോഴും ദൃശ്യമാകുന്നത്. ഭൂമി ഏതെങ്കിലും വാൽനക്ഷത്രത്തിന്റെയോ മറ്റൊ പരിക്രമണപഥത്തിലൂടെ കടന്നുപോകുമ്പോഴാണ് സാധാരണഗതിയിൽ ഉൽക്കാമഴ കാണപ്പെടാറ്. അപൂർവ്വം ചില സമയങ്ങളിൽ ഉൽക്കകൾ കത്തിത്തീരാതെ ഭൂമിയിൽ എത്താറുമുണ്ട്. എല്ലാ വർഷവും മുടങ്ങാതെ നടക്കുന്ന ഉൽക്കാവർഷങ്ങളും ഉണ്ട്.

ഉൽക്കാവർഷം പട്ടിക

തിരുത്തുക
ഉൽക്കാവർഷം സമയം എവിടെ നിന്ന്
Quadrantids ജനുവരിയുടെ തുടക്കം The same as the parent object of minor planet 2003 EH1,[1] and perhaps comets C/1490 Y1 and C/1385 U1 [2]
Lyrids ഏപ്രിൽ അവസാനം വാൽനക്ഷത്രം Thatcher
Pi Puppids (periodic) ഏപ്രിൽ അവസാനം വാൽനക്ഷത്രം 26P/Grigg-Skjellerup
Eta Aquariids മേയ് തുടക്കം വാൽനക്ഷത്രം 1P/Halley
Arietids ജൂൺ മധ്യം വാൽനക്ഷത്രം 96P/Machholz, Marsden and Kracht comet groups complex [3][4]
June Bootids (periodic) ജൂൺ അവസാനം വാൽനക്ഷത്രം 7P/Pons-Winnecke
Southern Delta Aquariids ജൂലൈ അവസാനം വാൽനക്ഷത്രം 96P/Machholz, Marsden and Kracht comet groups complex [3][4]
Alpha Capricornids ജൂലൈ അവസാനം വാൽനക്ഷത്രം 169P/NEAT[5]
പെഴ്സീയിഡുകൾ ആഗസ്റ്റ് മധ്യം വാൽനക്ഷത്രം സ്വിഫ്റ്റ്-ടർട്ടിൽ
Kappa Cygnids ആഗസ്റ്റ് മധ്യം Minor planet 2008 ED69[6]
Aurigids (periodic) സെപ്തംബർ ആദ്യം വാൽനക്ഷത്രം C/1911 N1 (Kiess)[7]
Draconids (periodic) ഒക്റ്റോബർ ആദ്യം വാൽനക്ഷത്രം 21P/Giacobini-Zinner
Orionids ഒക്റ്റോബർ അവസാനം വാൽനക്ഷത്രം 1P/Halley
Southern Taurids നവംബർ തുടക്കം വാൽനക്ഷത്രം 2P/Encke
Northern Taurids നവംബർ മധ്യം Minor planet 2004 TG10 and others[3][8]
Andromedids (periodic) നവംബർ മധ്യം വാൽനക്ഷത്രം 3D/Biela[9]
Alpha Monocerotids (periodic) നവംബർ മധ്യം unknown[10]
Leonids നവംബർ മധ്യം വാൽനക്ഷത്രം 55P/Tempel-Tuttle
Phoenicids (periodic) ഡിസംബർ തുടക്കം വാൽനക്ഷത്രം D/1819 W1 (Blanpain)[11]
Geminids ഡിസംബർ മധ്യം Minor planet 3200 Phaethon[12]
Ursids ഡിസംബർ അവസാനം വാൽനക്ഷത്രം 8P/Tuttle[13]

അപകടങ്ങൾ

തിരുത്തുക

2013 ഫെബ്രുവരി 15 ന് റഷ്യയിലുണ്ടായ ഉൽക്കാമഴയിൽ 400 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഉൽക്കാമഴയെത്തുടർന്നുണ്ടായ സമ്മർദ്ധതരംഗങ്ങൾ മൂലം ജനൽചില്ലുകളും മറ്റും പൊട്ടിത്തെറിച്ചാണ് കൂടുതൽപേർക്കും പരിക്കേറ്റത്[14][15]

  1. Jenniskens, P. (2004). "2003 EH1 is the Quadrantid shower parent comet". Astronomical Journal. 127 (5): 3018–3022. Bibcode:2004AJ....127.3018J. doi:10.1086/383213. {{cite journal}}: Unknown parameter |month= ignored (help)
  2. Marco Micheli, Fabrizio Bernardi, David J. Tholen (May 16, 2008). "Updated analysis of the dynamical relation between asteroid 2003 EH1 and comets C/1490 Y1 and C/1385 U1". Monthly Notices of the Royal Astronomical Society: Letters. 390 (1): L6–L8. arXiv:0805.2452. Bibcode:2008MNRAS.390L...6M. doi:10.1111/j.1745-3933.2008.00510.x.{{cite journal}}: CS1 maint: multiple names: authors list (link) CS1 maint: unflagged free DOI (link)
  3. 3.0 3.1 3.2 Jenniskens, P. (2006). Meteor Showers and their Parent വാൽനക്ഷത്രംs. Cambridge University Press. ISBN 978-0-521-85349-1.
  4. 4.0 4.1 Sekanina, Zdeněk; Chodas, Paul W. (2005). "Origin of the Marsden and Kracht Groups of Sunskirting വാൽനക്ഷത്രംs. I. Association with വാൽനക്ഷത്രം 96P/Machholz and Its Interplanetary Complex". Astrophysical Journal Supplement Series. 161 (2): 551. Bibcode:2005ApJS..161..551S. doi:10.1086/497374. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  5. Jenniskens, P.; Vaubaillon, J. (2010). "Minor Planet 2002 EX12 (=169P/NEAT) and the Alpha Capricornid Shower". Astronomical Journal. 139 (5): 1822–1830. Bibcode:2010AJ....139.1822J. doi:10.1088/0004-6256/139/5/1822.
  6. Jenniskens, P.; Vaubaillon, J. (2008). "Minor Planet 2008 ED69 and the Kappa Cygnid Meteor Shower". Astronomical Journal. 136 (2): 725–730. Bibcode:2008AJ....136..725J. doi:10.1088/0004-6256/136/2/725.
  7. Jenniskens, Peter; Vaubaillon, Jérémie (2007). "An Unusual Meteor Shower on 1 September 2007". EOS Transactions. 88 (32): 317–318. Bibcode:2007EOSTr..88..317J. doi:10.1029/2007EO320001.
  8. Porubčan, V.; Kornoš, L.; Williams, I.P. (2006). "The Taurid complex meteor showers and asteroids". Contributions of the Astronomical Observatory Skalnaté Pleso. 36: 103–117. arXiv:0905.1639. Bibcode:2006CoSka..36..103P.
  9. doi:10.1086/519074
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
  10. Jenniskens, P.; Betlem, H.; De Lignie, M.; Langbroek, M. (1997). "The Detection of a Dust Trail in the Orbit of an Earth-threatening Long-Period വാൽനക്ഷത്രം". Astrophysical Journal. 479: 441. Bibcode:1997ApJ...479..441J. doi:10.1086/303853.
  11. Jenniskens, P.; Lyytinen, E. (2005). "Meteor Showers from the Debris of Broken വാൽനക്ഷത്രംs: D/1819 W1 (Blanpain), 2003 WY25, and the Phoenicids". Astronomical Journal. 130 (3): 1286–1290. Bibcode:2005AJ....130.1286J. doi:10.1086/432469.
  12. Brian G. Marsden (1983-10-25). "IAUC 3881: 1983 TB AND THE GEMINID METEORS; 1983 SA; KR Aur". International Astronomical Union Circular. Retrieved 2011-07-05.
  13. Jenniskens, P.; Lyytinen, E.; De Lignie, M.C.; Johannink, C.; Jobse, K.; Schievink, R.; Langbroek, M.; Koop, M.; Gural, P. (2002). "Dust Trails of 8P/Tuttle and the Unusual Outbursts of the Ursid Shower". Icarus. 159: 197–209. Bibcode:2002Icar..159..197J. doi:10.1006/icar.2002.6855.
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-15. Retrieved 2013-02-15.
  15. http://www.indianexpress.com/news/meteor-shower-hits-russia-400-injured-by-blasts/1074796/
"https://ml.wikipedia.org/w/index.php?title=ഉൽക്കമഴ&oldid=3774834" എന്ന താളിൽനിന്ന് ശേഖരിച്ചത്