ടട്ടിൽ ധൂമകേതു

(8P/Tuttle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗരയൂഥത്തിലെ ആവർത്തിച്ചു വരുന്ന ധൂമകേതുക്കളിലൊന്നാണ് 8 പി / ടട്ടിൽ. (ടട്ടിൽസ് ധൂമകേതു അല്ലെങ്കിൽ ധൂമകേതു ടട്ടിൽ എന്നും അറിയപ്പെടുന്നു). വ്യാഴത്തിന്റെ കുടുംബത്തിൽപ്പെട്ട ധൂമകേതു ആണിത്.[3] 20 വർഷത്തിൽക്കുറഞ്ഞ ഭ്രമണകാലമാണിതിനുള്ളത്. എറിഡാനസ് നക്ഷത്രക്കൂട്ടത്തിനടുത്താണിതിനെ കണ്ടത്. 2008 ജനുവരി 1നു ഭൂമിയിൽനിന്നും (37,821,000 km; 23,501,000 mi) അടുത്തുവരികയുണ്ടായി.

8P/Tuttle
Comet 8P/Tuttle
Discovery
Discovered byHorace Parnell Tuttle
Discovery dateJanuary 5, 1858
Alternative
designations
1790 II; 1858 I; 1871 III;
1885 IV; 1899 III; 1912 IV;
1926 IV; 1939 X; 1967 V;
1980 XIII; 1994 XV
Orbital characteristics A
EpochJanuary 15, 2008
Aphelion10.376340 AU
Perihelion1.027132 AU
Semi-major axis5.701737 AU
Eccentricity0.819856
Orbital period13.6 a[1]
Inclination54.9830°
Last perihelionJanuary 27, 2008
Next perihelionAugust 27, 2021[2]

2007 ഡിസംബർ അവസാനം ഉണ്ടായ ഉർസിഡ് ഉൽക്കാപതനത്തിന് ഈ ധൂമകേതു കാരണമായി. 2007ലെ ഈ ഉൽക്കാപതനം ഈ ഉൽക്കയുടെ തിരിച്ചുവരവോടെ കൂടും എന്നു കരുതിയെങ്കിലും അങ്ങനെ സംഭവിച്ചില്ല.

ഈ ധൂമകേതുവിന്റെ ന്യൂക്ലിയസ് 4.5 കിലോമിറ്റർ വ്യാസമുള്ളതും അതുപോലുള്ള ഒരു ഗോളത്തിന്റെ വ്യാപ്തം

  1. Ley, Willy (September 1968). "Mission to a Comet". For Your Information. Galaxy Science Fiction. pp. 101–110.
  2. Kinoshita, Kazuo (24 January 2008). "8P/Tuttle". Comet Orbits.
  3. "JPL Small-Body Database Browser: 8P/Tuttle". NASA/Jet Propulsion Laboratory. 6 June 2008. Retrieved 25 February 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടട്ടിൽ_ധൂമകേതു&oldid=3915821" എന്ന താളിൽനിന്ന് ശേഖരിച്ചത്