ചെറു ഊരം

(Melochia corchorifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യരേഖാപ്രദേശത്തെ പാഴ്‌നിലങ്ങളിൽ കണ്ടുവരുന്ന ഒരു കളയാണ് ചെറു ഊരം (ശാസ്ത്രീയനാമം: Melochia corchorifolia). പാതയോരങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും വളരാറുണ്ട്.[1] ഹോമിയോപ്പതിയിൽ മരുന്നായി ഉപയോഗിക്കാറുണ്ട്. പല ആഫ്രിക്കൻ രാജ്യങ്ങളിലും ഇലകൾ കറിവച്ചുകഴിക്കാറുണ്ട്. നിറയെ നാരുകൾ ഉള്ളതിനാൽ തണ്ടുകൾ ബാഗ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. പലതരം നാട്ടുമരുന്നുകളായും ഉപയോഗമുണ്ട്.

ചെറു ഊരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
M. corchorifolia
Binomial name
Melochia corchorifolia
Synonyms
  • Geruma subtriloba Blanco Synonym
  • Hibiscus donii Walp. Synonym
  • Hibiscus endlicheri Walp. Synonym
  • Lochemia corchorifolia Arn. Synonym
  • Melochia affinis Wall. Synonym
  • Melochia burmanni Zoll. & Moritzi Synonym
  • Melochia concatenata L. Synonym
  • Melochia erecta Burm. f. Synonym
  • Melochia longibracteolata Arènes Synonym
  • Melochia pauciflora Wall. Synonym
  • Melochia supina L. Synonym
  • Melochia truncata Willd. Synonym
  • Mougeotia corchorifolia (L.) Kunth Synonym
  • Polychlaena ramosa G. Don Synonym
  • Polychlaena simplex G. Don Synonym
  • Riedlea capitata Bojer Unresolved
  • Riedlea concatenata (L.) DC. Synonym
  • Riedlea corchorifolia (L.) DC. Synonym
  • Riedlea radiata Blume Synonym
  • Riedlea supina (L.) DC. Synonym
  • Riedlea truncata (Willd.) DC. Synonym
  • Sida cuneifolia Roxb. Synonym
  • Visenia concatenata (L.) Spreng. Synonym
  • Visenia corchorifolia (L.) Spreng. Synonym
  • Visenia supina (L.) Spreng. Synonym

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. Mohlenbrock, R. (1982) The Illustrated Flora of Illinois.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെറു_ഊരം&oldid=3653201" എന്ന താളിൽനിന്ന് ശേഖരിച്ചത്