ചെറുകല്ലവി

ചെടിയുടെ ഇനം
(Meliosma simplicifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കലവി, കൊളക്കട്ട, ശെമ്പാവ് എന്നെല്ലാം അറിയപ്പെടുന്ന ചെറുകല്ലവി 15 മീറ്റർ ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ്[1]. (ശാസ്ത്രീയനാമം: Meliosma simplicifolia). 300-1600 മീറ്റർ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരത്ത് കാണപ്പെടുന്നു. മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണുന്നു. തടി ഫർണിച്ചർ ഉണ്ടാക്കാൻ കൊള്ളാം[2].

ചെറുകല്ലവി
ചെറുകല്ലവിയുടെ ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
M. simplicifolia
Binomial name
Meliosma simplicifolia
(Roxb.) Walp.
Synonyms
  • Millingtonia simplicifolia Roxb.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-02-23.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-02-23.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെറുകല്ലവി&oldid=3929103" എന്ന താളിൽനിന്ന് ശേഖരിച്ചത്