പന്തൽമരം
(Meiogyne pannosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് പന്തൽമരം. (ശാസ്ത്രീയനാമം: Meiogyne pannosa). 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 400 - 1370 മീറ്ററിനിടയ്ക്കുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] ഈ മരത്തിൽ നിന്നും കിട്ടുന്ന നാരിന് സാമ്പത്തികപ്രാധാന്യമുണ്ട്.
പന്തൽമരം | |
---|---|
പൂവ്, കുന്നത്തൂർപ്പാടിയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. pannosa
|
Binomial name | |
Meiogyne pannosa (Dalzell) J. Sinclair
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-05-26.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://pilikula.com/botanical_list/botanical_name_m/meiogyne_pannosa.html Archived 2013-06-09 at the Wayback Machine.
വിക്കിസ്പീഷിസിൽ Meiogyne pannosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Meiogyne pannosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.