മെഹ്റൗളി

(Mehrauli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെഹ്റൗളി ഡെൽഹിയിലെ തെക്ക് പടിഞ്ഞാറൻ ജില്ലയുടെ ഒരു അയൽപക്കമാണ്. ഇത് ഡൽഹി നിയമസഭയിലെ ഒരു നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. ഗുർഗവോണിനു സമീപത്തായും വസന്ത് കുഞ്ചിന് തൊട്ടടുത്തുമാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ആം ആദ്മി പാർട്ടിയുടെ നരേഷ് യാദവാണ് മെഹ്റൗളിയിൽനിന്നുള്ള ഇപ്പോഴത്തെ എം.എൽ.എ.[1]

Mehrauli
neighbourhood
Qutub Minar
Mehrauli is located in Delhi
Mehrauli
Mehrauli
Coordinates: 28°30′57″N 77°10′39″E / 28.51583°N 77.17750°E / 28.51583; 77.17750
CountryIndia
StateDelhi
DistrictSouth West district
ഭരണസമ്പ്രദായം
 • MLANaresh Yadav
Languages
 • OfficialHindi, English
സമയമേഖലUTC+5:30 (IST)
PIN
110 030
Telephone code011
വാഹന റെജിസ്ട്രേഷൻDL-xx

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മെഹ്റൗളി&oldid=3131853" എന്ന താളിൽനിന്ന് ശേഖരിച്ചത്